Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ദേശീയ സമ്മേളനം: സ്വച്ഛ് ഭാരത് അഭിയാന്‍ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 12:07 am IST
in Kannur

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി തോട്ടട അമ്മൂപ്പറമ്പും പരിസരവും ശുചീകരിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡണ്ട് രഞ്ചിത്ത്, ബാബു ഒതയോത്ത്, ജ്യോതിഷ്, മണികണ്ഠന്‍, ഷിജില്‍, ജിജുമോന്‍, സുമന്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിട്ടി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി താലൂക്ക്ആശുപത്രി റോഡു ശുചീകരിച്ചു. കാടുപിടിച്ചു കിടന്ന റോഡിനിരുവശവും പ്രവര്‍ത്തകര്‍ വെട്ടിത്തെളിയിച്ചു ശുചിയാക്കി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മനോഹരന്‍ വയോറ, ജില്ലാ കമ്മിറ്റി അംഗം സജിത്ത് കീഴൂര്‍, കൗണ്‍സിലര്‍ പി. രഘു, മണ്ഡലം കമ്മിറ്റി നേതാക്കളായ എം.ആര്‍. സുരേഷ്, ഇ.കെ. കരുണാകരന്‍, പ്രിജേഷ് അളോറ, അജയകുമാര്‍ നടുവനാട്, അജേഷ് നടുവനാട്, കെ. ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മമ്പറം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളത്തിന്റെ ഭാഗമായി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി മമ്പറത്ത് സ്വച്ഛ് ഭാരത് അഭിയാന്‍ സംഘടിപ്പിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: രത്‌നാകരന്‍ ഉദ്ഘാടനം ചെയതു പി.ആര്‍ രാജന്‍ അധ്യക്ഷനായി. വിജയന്‍ വട്ടിപ്രം, എ.ജിനചന്ദ്രന്‍, കെ.പി.ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന അറുപതോളം പ്രവര്‍ത്തകര്‍ മമ്പറം ബസാര്‍, കണ്ണൂര്‍ കൂത്തുപറമ്പ് റോഡ് ശൂചീകരിച്ചു. എ.അനില്‍ കുമാര്‍, പി.സുധീര്‍ ബാബു എന്നിവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അഴീക്കോട്: ബിജെപി അഴീക്കോട് നിയോജക മണ്ഡലം സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി പുഴാതി സ്‌ക്കൂള്‍ മുതല്‍ കൊറ്റാളി ടൗണ്‍വരെയുളള പ്രദേശം ശുചീകരിച്ചു. റിട്ട.മിലിട്ടറി ക്യാപ്റ്റന്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ്, പഞ്ചായത്ത് പ്രസിഡണ്ട് മോഹനന്‍, ഷൈജു കൊറ്റാളി എന്നിവര്‍ നേതൃത്വം നല്‍കി.

പഴയങ്ങാടി: ബിജെപി കല്ല്യാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി.പ്രവര്‍ത്തകര്‍ എരിപുരം ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.പി.കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സജീവന്‍, ശങ്കരന്‍ കൈതപ്രം, ട്രഷറര്‍, ടി.പി.രാജഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.വി.രാമചന്ദ്രന്‍, ടി.ശശീന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

മട്ടന്നൂര്‍: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് നടത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് പി.രാജന്‍, എ.എം.പുഷ്പജ, മനോഹരന്‍ കാനാട് എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണത്തിന്റെ ഭാഗമായി ശിവപുരത്ത് നിന്ന് ബൈക്ക് റാലിയും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

Kerala

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.