Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സമരം നിയമവിരുദ്ധമെന്ന് മാനേജ്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 11:59 pm IST
in Kannur

കണ്ണൂര്‍: ചൊവ്വാഴ്ച മുതല്‍ പ്രസ്റ്റീജ് എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെയും സ്വകാര്യ കരാറുകാരുടെയും കീഴിലുള്ള ഏതാനും ജിവനക്കാര്‍ ബോണസ് ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന അനിശ്ചിതകാല സമരം നിയമ വിരുദ്ധവും അധാര്‍മ്മികവുമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ബോണസിന് അര്‍ഹരാണോ എന്ന വസ്തുത ഗവണ്‍മെന്റ് അഡ്ജുഡിക്കേഷന് വിട്ടതിനാല്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. യൂണിന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കാരംഭിച്ചത്. ഇത് നിയമവിരുദ്ധമാണ്.

സെപ്തംബര്‍ 6ന് ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ബോണസ് ചര്‍ച്ചയില്‍ ബോണസ് സംബന്ധിച്ച ഒരു ചര്‍ച്ചയിലും ഇതുവരെ പങ്കെടുക്കാതിരുന്ന മാനേജ്‌മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഒപ്പിട്ടുവെന്ന് വ്യാജരേഖ ചമച്ച് ജീവനക്കാരെ അന്യായമായ സമരത്തിലേക്ക് നയിച്ചതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബോണസ് നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സ്ഥാപനമെന്ന നിലയിലും വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാലുമാണ് ബോണസ് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്.

സമരം തുടങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ് യൂണിയന്‍ നേത്താകളുമായി നേരിട്ടു സംസാരിച്ചപ്പോള്‍, ബോണസ് നല്‍കാന്‍ സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. പകരമായി യൂണിയന്റെ ആവശ്യപ്രകാരം ഉത്സവ ബത്ത നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അനിശ്ചിതകാല സംമരം ആരംഭിച്ചതെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

രോഗികളെ പരിശോധിക്കാനും കിടത്തി ചികിത്സിക്കാനും അനുവദിക്കാത്ത സാഹചര്യത്തില്‍, മെഡിക്കല്‍ കോളേജിലെ മുഴുവന്‍ രോഗികള്‍ക്കും നിര്‍ബന്ധ വിടുതല്‍ നല്‍കേണ്ടിവന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയും വിദ്യാര്‍ത്ഥികളുടെ പഠനവും സര്‍വ്വകലാശാലാ പരീക്ഷയും താറുമാറാക്കുകയും ചെയ്യുന്നതും നിലവിലെ കോടതിവിധികളുടെ ലംഘനവുമായ അക്രമാസക്തമായ സമരത്തില്‍ നിന്ന് ജീവനക്കാര്‍ പിന്മാറണമെന്ന് മാനേജുമെന്റ് അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.