Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വച്ഛ് ഭാരത് പരിപാടി ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 10:20 pm IST
in Kottayam

കോട്ടയം: രാജ്യത്ത് എല്ലാ മേഖലകളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരതിലൂടെ വിഭാവന ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് 23,24, 25 തീയതികളില്‍ നടക്കുന്ന ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്‌ക്വയറില്‍ നടന്ന സ്വച്ഛ് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ നേതൃത്വം നല്‍കി.സ്വച്ഛ്ഭാരതില്‍ സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, എം.എസ്.കരുണാകരന്‍, ജില്ലാ ഭാരവാഹികളായ സി.എന്‍.സുഭാഷ്, എം.വി.ഉണ്ണികൃഷ്ണന്‍, വിനോദിനി.പി.പി, റീബാവര്‍ക്കി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി.മുകേഷ്, പി.പി.രണരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി.ജെ.ഹരികുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കുടമാളൂര്‍ രാധാകൃഷ്ണന്‍, കുസുമാലയം ബാലകൃഷ്ണന്‍, ഡി.എല്‍.ഗോപി, ഡോ.ഇ.കെ.വിജയകുമാര്‍, ഡോ. ലിജി വിജയകുമാര്‍, നിയോജക മണ്ഡലം ഭാരവാഹികളായ ഷാജി തൈച്ചിറ, രമേശ് കല്ലില്‍, കെ.സി.സന്തോഷ് കുമാര്‍, യുമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാഖില്‍, ജോമോന്‍, ജോമോന്‍.കെ.ജെ, സിന്ധു അജിത്ത്, ഇന്ദിരാകുമാരി, പ്രവീണ്‍ ദിവാകരന്‍, സിറിയക്, സനു.കെ.എസ്, നന്ദകുമാര്‍, ഹരി കിഴക്കേക്കുറ്റ്, ടി.കെ.തുളസീദാസന്‍, സുമ മുകുന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എരുമേലി: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന ശുചീകരണം ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.നോബിള്‍മാത്യു ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ വി.സി.അജികുമാര്‍, അനിയന്‍ എരുമേലി, ഹരികൃഷണന്‍, കെ.ബി. മധു, സന്തോഷ് കുമാര്‍, ഷാജി തോട്ടുവായില്‍, അമല്‍ കടുപ്പില്‍, ടിലു തോമസ്, സെയ്തുമുഹമ്മദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചങ്ങനാശേരി: സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസ് വണ്‍വേ റോഡ് കുഴികള്‍ നികത്തി. മണ്ഡലത്തിലെ അന്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, ജില്ല കമ്മിറ്റി അംഗം പി. സുരേന്ദ്രനാഥ്, മണ്ഡലം സെക്രട്ടറി കെ.കെ. സുനില്‍ കുമാര്‍, പി. മുരളീധരന്‍ കുമാര്‍ പുഴവാത്, വിനോദ് തൃക്കൊടിത്താനം, രാമകൃഷ്ണന്‍, ഗോപന്‍ ജി തുരുത്തി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

പുതിയ വാര്‍ത്തകള്‍

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.