Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാപമോക്ഷമില്ലാതെ കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 03:07 pm IST
inKollam

കൊട്ടാരക്കര: ശാപമോക്ഷമില്ലാതെ കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്‍. നിര്‍മ്മാണ ജോലികള്‍ പാതി വഴിയില്‍ മുടങ്ങിയ മിനി സിവില്‍ സ്റ്റേഷന്‍ കാടുമൂടി തെരുവ്‌നായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറുന്നു. മൂന്ന് വര്‍ഷമായി ഇവിടെ നിര്‍മ്മാണ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതും കാത്ത് വാടക കെട്ടിടങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് 25ല്‍പ്പരം സര്‍ക്കാര്‍ ഓഫീസുകള്‍. ഇപ്പോഴത്തെ ബഡ്ജറ്റില്‍ തുക അനുവദിച്ച് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും കരാറുകാരന്‍ നല്‍കിയ കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. കരാറുകാര്‍ക്ക് തുക മാറി കിട്ടാനുള്ള കാലതാമസം ഉണ്ടായതിനാലാണ് നിര്‍മ്മാണ ജോലികള്‍ തീര്‍ത്തും മുടങ്ങിയത്.

മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഫിനിഷിംഗ് ജോലികളാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ 9.65 കോടി രൂപയാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി അനുവദിച്ചത്. രണ്ടാമത് നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം രണ്ട് കോടി രൂപ കൂടി അനുവദിച്ചാണ് നിര്‍മ്മാണം ഈ വഴിക്കെത്തിച്ചത്. ഇതില്‍പെടുന്ന തുക മാറി ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടത് കരാറുകാരെ വലച്ചു. ഇവിടെ ടെന്റ് അടിച്ച് താമസിച്ചിരുന്ന അന്യദേശ തൊഴിലാളികളെ ഉള്‍പ്പടെ പിന്‍വലിക്കേണ്ടതായും വന്നു.

2011 ഡിസംബറിലായിരുന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സിവില്‍സ്റ്റേഷന് ശിലാസ്ഥാപനം നടത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല. താഴത്തെ നിലയില്‍ പാര്‍ക്കിംഗ് ഏരിയായും താലൂക്ക് ഓഫീസുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മുകളിലത്തെ നിലകളില്‍ മറ്റ് 23 സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. സ്ഥല ലഭ്യത പരിഗണിച്ചശേഷം കൂടുതല്‍ ഓഫീസുകളും ഇവിടേക്ക് മാറ്റാമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്.

താലൂക്ക് ഓഫീസ് നിലവില്‍ തൃക്കണ്ണമംഗലിലെ കെഐപി വക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, സ്റ്റാറ്റിറ്റിക്‌സ് ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങി ഏറെ ഓഫീസുകള്‍ ഇപ്പോള്‍ ഭീമമായ വാടക നല്‍കി ടൗണിന്റെ പല’ഭാഗങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ ഒരു കൂരയ്‌ക്ക് കീഴിലാകുന്നതോടെ വാടക ഇനത്തില്‍ സര്‍ക്കാരിന് ലക്ഷങ്ങള്‍ മാസം ലാഭിക്കാനാകും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും മാറും. എന്നാല്‍ നിര്‍മ്മാണം മുടങ്ങിയതോടെ പ്രതീക്ഷകള്‍ നീണ്ടുപോകുകയാണ്. ആരുടെയും ശ്രദ്ധ പതിയാത്ത സ്ഥലമായതിനാല്‍ തെരുവ് നായകള്‍ ഇവിടം താവളമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.