Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഎംഎസ് വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 12:58 am IST
in Kannur

കണ്ണൂര്‍: ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ കണ്ണൂര്‍, പ്രാപ്പൊയില്‍, പഴയങ്ങാടി, തളിപ്പറമ്പ്, നടുവില്‍, ശ്രീകണ്ഠാപുരം, പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍, ചെറുവാഞ്ചേരി, തലശ്ശേരി എന്നിവിടങ്ങളില്‍ തൊഴിലാളികളുടെ പ്രകടനവും പൊതുസമ്മേളനവും നടന്നു. കണ്ണൂരില്‍ ബിഎംഎസ് കണ്ണൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗത്തില്‍ മേഖലാ വൈസ് പ്രസിഡണ്ട് സി.കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് ടി.കെ.സുധി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ യു.കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകസൃഷ്ടി നടത്തിയെന്ന് വിശ്വസിക്കുന്ന വിശ്വകര്‍മ്മാവിന്റെ ജയന്തി ദേശീയ തൊഴിലാളി ദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവിധ തൊഴിലാളികളും മാതൃകാപുരുഷനായി വിശ്വശില്‍പ്പിയെ ആരാധിക്കാന്‍ തയ്യാറായാല്‍ മാത്രമേ തൊഴിലാളി സമൂഹത്തിന് നാടിന്റെ നല്ല മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ സെക്രട്ടറി വി.എം.ബാബു സ്വാഗതവും അശോകന്‍ നന്ദിയും പറഞ്ഞു.

മട്ടന്നൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് വി.വി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളികളെ കൊലക്കത്തിക്കിരയാക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. അവര്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല ബിഎംഎസ് നിലപാടുകള്‍ സ്വീകരിക്കുന്നത്. എന്തിനും ഏതിനും സമരം എന്നതും ബിഎംഎസിന്റെ നയമല്ലെന്നും ദേശീയബോധമുള്ള തൊഴിലാളി എന്നതാണ് ബിഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ മറന്നു ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് വേണ്ടി നിലകൊണ്ടതാണ് പല തൊഴിലാളി സംഘടനകളുടെയും തകര്‍ച്ചക്ക് കാരണമായത്. തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബിഎംഎസിന് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവാണ് തൊഴിലാളികള്‍ ഈ സംഘടനയിലേക്ക് അണിചേരാന്‍ കാരണമെന്നും ചൈനയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് യൂണിയന്‍ നേതാക്കള്‍ ഭാരതത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ബിഎംഎസിനെയാണ് സമീപിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.സുരേഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ.സുധീഷ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന റാലിക്ക് ബിഎംഎസ് നേതാക്കളായ രാജീവന്‍ കളരിക്കല്‍, കെ.കെ.ചന്ദ്രന്‍, എന്‍.ഉഷ, എം.കെ.ശൈലജ, കെ.ടി.കുട്ടികൃഷ്ണന്‍, എന്‍.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുപുഴയില്‍ നടന്ന പൊതുസമ്മേളനം ജില്ലാ ജോയന്റ് സെക്രട്ടറി വി.മണിരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് വിനോദ് കുമാര്‍ സംസാരിച്ചു.

പഴയങ്ങാടിയില്‍ മാടായി തെരുവില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പൊതുസമ്മേളന വേദിയായ പഴയങ്ങാടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് യു. നാണു അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സജിവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ സംസ്ഥാന കോഡിനേറ്റര്‍ അജയകുമാര്‍ മീനോത്ത് മുഖ്യപ്രഭാഷണം നടത്തി. ബി.പി.രാജീവന്‍ സ്വാഗതവും ഭാസ്‌കരന്‍ കണ്ണപുരം നന്ദിയും പറഞ്ഞു.

തളിപ്പറമ്പില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യവാഹ് ശ്യാംബാബു പ്രഭാഷണം നടത്തി.

നടുവിലില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി സി.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

ശ്രീകണ്ഠപുരത്ത് ജില്ലാ ജോയന്റ് സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജോയന്റ് സെക്രട്ടറി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.

പേരാവൂരില്‍ ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എന്‍.സുജേഷ് സംസാരിച്ചു.

ചെറുവാഞ്ചേരിയില്‍ സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് ഉദ്ഘാടനം ചെയ്തു. കെ.വിയനാണൂട്ടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പേരാവൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് രൂപേഷ് മുഖ്യപ്രഭാഷണം നടത്തി. പാനൂര്‍ മേഖലാ സെക്രട്ടറി മനോജ് സ്വാഗതവും രഘു നന്ദിയും പറഞ്ഞു. കീരാറ്റയില്‍ നിന്നാരംഭിച്ച പ്രകടനം ചെറുവാഞ്ചേരിയില്‍ സമാപിച്ചു.

തലശ്ശേരിയില്‍ ജില്ലാ ജോയന്റ് സെക്രട്ടറി പി.രാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

ഇരിട്ടിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. കീഴൂരില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ് കല്ല്യാശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍.വി.സുജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.പുരുഷോത്തമന്‍ സ്വാഗതവും ട്രഷറര്‍ കെ.പി.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.