Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എഡ്‌വേര്‍ഡ് ആല്‍ബി യവനികയ്‌ക്കു പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 12:08 am IST
inWorld

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത നാടകകൃത്ത് എഡ്‌വേര്‍ഡ് ഫ്രാങ്ക്‌ളിന്‍ ആല്‍ബി (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്‍ടെക്കിലുള്ള വസതിയിലായിരുന്നു അന്ത്യം. ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് അടക്കം അനവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. യൂജീന്‍ ഒനീല്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ് എന്നിവര്‍ക്കു ശേഷമാണ് ആല്‍ബി നാടക രംഗത്ത് നിലയുറപ്പിച്ചത്.

അവരില്‍ നിന്ന് അമേരിക്കന്‍ നാടകത്തിന്റെ തീപ്പന്തം ഏറ്റുവാങ്ങിയ ആല്‍ബി അതിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. 59ല്‍ രചിച്ച ദ സൂ സ്റ്റോറിയാണ് ആദ്യ നാടകം. പ്രസിഡന്റ് ഐസന്‍ഹോവറിന്റെ ഭരണകാലത്തെ അസ്തിത്വപ്രശ്‌നങ്ങളായിരുന്നു ഇതില്‍. 62ലാണ് ലോക പ്രശ്‌സ്തമായ ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് പുറത്തിറങ്ങിയത്. തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ ഹാസ്യാത്മകമായ അവതരണം.

ഒന്നര വര്‍ഷം ഇത് അരങ്ങുവാണു. 66ല്‍ ഇത് സിനിമയായി. മൈക്ക് നിക്കോള്‍സായിരുന്നു സംവിധായകന്‍, റിച്ചാര്‍ഡ് ബര്‍ട്ടനും എലിസബത്ത് ടെയ്‌ലറുമാണ് വേഷമണിഞ്ഞത്. ഇത് വന്‍ഹിറ്റായി. ടൈനി ആലീസ്, ദ ഗോട്ട് ഓര്‍ ഹൂ ഈസ് സില്‍വിയ, എ ഡെലിക്കേറ്റ് ബാലസ്, സീസ്‌കേപ്പ്, ത്രീ ടോള്‍ വിമെന്‍ തുടങ്ങിയവ പ്രധാന നാടകങ്ങളില്‍ ചിലത്. മൂന്നു തവണ പുലിറ്റ്‌സര്‍ സമ്മാനം നേടി.

1928 മാര്‍ച്ച് 1ന് വെര്‍ജീനിയയില്‍ ജനിച്ചു. കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചു. മാതാവ് ലൂസി ഹാര്‍വിയുടെ തണലിലാണ് വളര്‍ന്നത്. ഹാര്‍ട്ട്‌ഫോര്‍ഡിലെ ട്രനിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ പോകാന്‍ വിസമ്മതിച്ചതിന് പുറത്താക്കി. അതോടെ പഠനം മുടങ്ങി. സ്വവര്‍ഗസ്‌നേഹിയായിരുന്നു. ശില്‍പ്പിയായിരുന്ന ജൊനാഥന്‍ തോമസായിരുന്നു പങ്കാളി. ഇദ്ദേഹം 2005ല്‍ മരിച്ചു. സൂ സ്റ്റോറി മൃഗശാലക്കഥ എന്ന പേരില്‍ നടന്‍ മുരളി അതരിപ്പിക്കുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.