Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംഘടിത ശക്തി തെളിയിച്ച് ദേശീയ തൊഴിലാളി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:14 pm IST
in Alappuzha

ആലപ്പുഴ: വിശ്വകര്‍മ്മ ജയന്തിദിനത്തില്‍ ബിഎംഎസ് ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 16 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പതാക ഉയര്‍ത്തി. മേഖലാ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, പഌസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ എന്നിവ നടന്നു.

ബിഎംഎസ് ആലപ്പുഴ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ വലിയ കലവൂര്‍ ക്ഷേത്രത്തിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം സമ്മേളനവേദിയായ കലവൂര്‍ എസ്എന്‍ഡിപി ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ ജയന്തി ദിവസം ദേശീയ തൊഴിലാളി ദിനമായി ബിഎംഎസ് മാത്രമാണ് ആചരിക്കുന്നതെന്നും മെയ്ദിനം ഭാരതത്തിന്റെ അടിമത്വത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ജില്ലാ പ്രചാരക് ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ എസ്എസ്എല്‍സി, പ്ല്‌സടു പരീക്ഷകളില്‍ ഉന്നതവിജയം നേടയിവര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ശിവദാസ്, മേഖലാ ഭാരവാഹികളായ സി. ഷാജി, മഞ്ജു, സാലി വേലായുധന്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് അഡ്വ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍ സ്വാഗതവും മണ്ണഞ്ചേരി പ്ചായത്ത് കമ്മറ്റി സെക്രട്ടറി സതീശന്‍ നന്ദിയും പറഞ്ഞു.

ബിഎംഎസ് അരൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിശ്വകര്‍മ്മ ദിനാഘോഷം ജില്ലാജോയിന്റ് സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് രഘു അദ്ധ്യക്ഷത വഹിച്ചു. എസ്. സുരേഷ്, എ.കെ. അഭിലാഷ്, ബിന്ദുമഗളന്‍, സിന്ദു സുരേഷ് എന്നിവര്‍ സംസാരിച്ചു.

ബിഎംഎസ് ചേര്‍ത്തല മേഖലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ്‌ബോയി ഉദ്ഘാടനം ചെയ്തു. കെ.കെ. പുരുഷന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു മുഖ്യപ്രഭാഷണം നടത്തി. എ.എന്‍. പങ്കജാക്ഷന്‍, ആര്‍. സന്തോഷ്, വി. തിലകന്‍ എന്നിവര്‍ സംസാരിച്ചു.

അമ്പലപ്പുഴയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാറും എടത്വായില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. പി. വിജയന്‍, ചമ്പക്കുളത്ത് ജില്ലാ ജോ. സെക്രട്ടറി ബി. സുഭാഷ്, തുറവൂരില്‍ ജില്ലാ വൈസ്പ്രസിഡന്റ് പി. ബി. പുരുഷോത്തമന്‍, പാണാവള്ളിയില്‍ ജില്ലാ ജോ. സെക്രട്ടറി എന്‍. വേണുഗോപാല്‍ എന്നിവര്‍ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.