Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുദേവസ്മരണയില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:42 pm IST
in Thrissur

തൃശൂര്‍: ആചാരങ്ങള്‍ക്കെതിരെയല്ല, അനാചാരങ്ങള്‍ക്കെതിരെയാണ് ഗുരുദേവന്‍ നിലകൊണ്ടതെന്ന് ചലച്ചിത്രതാരം ദേവന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ ദൈവമല്ല എന്ന് പറയാന്‍ ഒരു കോടതിയ്‌ക്കും കഴിയില്ലെന്ന് ദേവന്‍ പറഞ്ഞു. 162-ാം ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ജയന്തിസമ്മേളനം തെക്കേഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സ്വാമി ജയശങ്കര്‍ ജയന്തിസന്ദേശം നല്‍കി. കെ.പി.എം.എസ് നേതാവ് ടി.വി.ബാബു മുഖ്യാതിഥിയായി. എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദന്‍ ഭദ്രദീപം കൊളുത്തി. എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.ആര്‍. രഞ്ജു, സെക്രട്ടറി ഡി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗം ബോര്‍ഡ് അംഗങ്ങളായ മോഹന്‍ കുന്നത്ത്, കെ.വി.വിജയന്‍, കൗണ്‍സില്‍ അംഗങ്ങളായ ഇന്ദിരാദേവി ടീച്ചര്‍, പി.വി. വിശ്വേശ്വരന്‍, പി.കെ.കേശവന്‍, ജിതിന്‍ സദാനന്ദന്‍, മോഹനന്‍ നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വര്‍ണശബളമായ ഘോഷയാത്രയോടെ എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയനും , ഇരിങ്ങാലക്കുട എസ് എന്‍ ബി എസ് സമാജവും , എസ് എന്‍ വൈ എസും സംയുക്തമായി മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയനിലെ മുഴുവന്‍ ശാഖയോഗങ്ങളും ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെ ശ്രീനാരായണഗുരു ജയന്തി അതിവിപുലമായി ആഘോഷിച്ചു.

മണലൂര്‍: കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുജയന്തി സമ്മേളനം എസ്എന്‍ഡിപി പെരിങ്ങോട്ടുകര യൂണിയന്‍ പ്രസിഡണ്ട് സൂര്യപ്രമുഖന്‍ തൈവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. പി.ആര്‍.ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ സുഭാഷ് തേങ്ങാമൂച്ചി, ചന്ദ്രന്‍ വടശ്ശേരി, വിശ്വനാഥന്‍ ചെറായി, സത്യന്‍ കുന്നത്തുള്ളി, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും ഉണ്ടായിരുന്നു.

ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.നാടും നഗരവും പീതവര്‍ണ്ണമായി.ആഘോഷങ്ങളുടെ ഭാഗമായി മേഖല തലങ്ങളില്‍ ഗുരുപൂജ,സാംസ്‌ക്കാരിക സമ്മേളനം,ഘോഷയാത്ര എന്നിവയും നടന്നു. കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ഗുരപൂജയിലും മറ്റും നൂറുകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.തുടര്‍ന്ന് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.ശാഖ തലത്തിലുള്ള ശോഭയാത്രയും നടന്നു.ഗായത്രിയാശ്രമത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.കെ.സി.ഇന്ദ്രസേനന്‍,സുന്ദര്‍ലാല്‍ പി.ജി,ടി.കെ.രവി,ശുഭ ഉദയഭാനു,സുധാകരന്‍ മുരിയാട്,രാമചന്ദ്രന്‍ ഇരിഞ്ഞാലക്കുട,നരേന്ദ്രന്‍ നെല്ലായി,തുടങ്ങിയവര്‍ സംസാരിച്ചു.ഗുരുപൂജ,അന്നദാനം എന്നിവയും ഉണ്ടായിരുന്നു.

തൃശൂര്‍: ചേറ്റുപുഴ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്ലാവളപ്പില്‍ രാഘവന്‍ പതാക ഉയര്‍ത്തി. വി.കെ.കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപിയോഗം ജോ.സെക്രട്ടറി കെ.വി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഐ.ജി.പ്രസന്നന്‍, രാജേന്ദ്രന്‍, കെ.എം.ചന്ദ്രന്‍, ടി.എസ്.സുമേഷ് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും ഉണ്ടായിരുന്നു. സുഭാഷ്, ജനീഷ്, മനോജ്, സദാനന്ദന്‍ നേതൃത്വം നല്‍കി.

തിരുവില്വാമല: തിരുവില്വാമലയില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.കെ.മണി ഉദ്ഘാടനം ചെയ്തു. രഞ്ജിത്, വേണുമാസ്റ്റര്‍, ഷിജു, ശ്രീജിത്ത്, അനീഷ്, ശ്യാം എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെ ജയന്തി ആഘോഷിച്ചു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും മുത്തുക്കുടകളും ഘോഷയാത്രയില്‍ അണിനിരന്നു. തെക്കെ മൈതാനിയില്‍ നടന്ന പരിപാടി ഡോ.എം.വി.നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് ഉമേഷ് ചള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സൂര്യശങ്കര്‍ ജയന്തിദിന സന്ദേശവും, പി.കെ.രവീന്ദ്രന്‍ പുരസ്‌കാരവും നല്‍കി. സണ്ണിമാധവ്, സി.ബി.ജയലക്ഷ്മി, സി.കെ.നാരായണന്‍കുട്ടിശാന്തി എന്നിവര്‍ സംസാരിച്ചു.

മാള: മാളയില്‍ ഗുരുപൂജ, പ്രഭാഷണം, ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടന്ന പരിപാടി ഡയറക്ടര്‍ ബോര്‍ഡംഗം കെ.കെ.ജെയിന്‍ ഉദ്ഘാടനം ചെയ്തു. പി.പി.സെല്‍വന്‍ അദ്ധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍, പത്മരാജന്‍, അനീഷ്, എന്നിവര്‍ സംസാരിച്ചു.

നെടുപുഴ: നെടുപുഴയില്‍ കെ.രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാമചന്ദ്രന്‍, വി.ആര്‍.ജയദാസ്, സത്യാനന്ദന്‍ മാടക്കായി, സതീശന്‍ തയ്യില്‍, സന്തോഷ് ടി.ബി, എ.പി.രവി, കെ.ജി.മുരളി, പ്രശാന്ത് ആറേക്കാട്ട്, ടി.സി.വേണു, വിജയന്‍ കക്കയില്‍, വി.ബി.ഷാജി, രാജന്‍ പൂത്തോട്ടുങ്ങല്‍, എം.പി.വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുല്ലശ്ശേരി: എസ്എന്‍ഡിപി ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പുഷ്‌കരന്‍ കാഞ്ഞിരപ്പറമ്പില്‍ പതാക ഉയര്‍ത്തി. ദിവ്യജ്യോതി യാത്ര ശാഖാ ഓഫീസില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി സമാപിച്ചു. സെക്രട്ടറി രാമചന്ദ്രന്‍ പടിയത്ത്, സത്യശീലന്‍ പൂവശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ശാഖാ പരിധിയിലെ യോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ ഗുരുദേവന്റെ ഛായാചിത്രവും നിലവിളക്കും വെച്ച് ജ്യോതി പ്രയാണത്തെ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.