Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇന്ന് പുലിയിറക്കം:ചരിത്രത്തിനൊപ്പം പെണ്‍പുലികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:38 pm IST
in Thrissur

തൃശൂര്‍ : പുലിവേഷത്തിലെത്തി ഒരു കൈപയറ്റാന്‍ പെണ്‍പുലികളും. ചരിത്രത്തിനൊപ്പം ചുവടുവെക്കാനെത്തുന്നത് തൃശൂര്‍ പൊലീസ് ക്യാംപിലെ എ.എസ്.ഐ.യായ എന്‍.എ. വിനയയും സംഘവുമാണ്. വിയ്യൂര്‍ ദേശത്തിന്റെ ഭാഗമായാണ് ഇവര്‍ പുലിച്ചമയം അണിയുന്നത്. പെണ്‍പുലികള്‍ അണി്യൂനിരക്കുന്നത് പുലിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായാണ്. വിങ്‌സ് എന്ന വനിതാ സംഘടനയുടെ ഭാരവാഹികള്‍ കൂടിയായ ദിവ്യയും സക്കീറയുമാണ് വിനയയോടൊപ്പം പുലിച്ചുവട് വക്കുന്നവര്‍. ഇത്തവണ മൂന്നു വനിതകള്‍ക്കു മാത്രമെ പുലിക്കളിയില്‍ പങ്കെടുക്കാനുള്ള അവസരമൊരുങ്ങിയുള്ളൂ. നേരത്തേ ടീമുകള്‍ സംബന്ധിച്ചു തീരുമാനമായിരുന്നതിനാലാണ് വിയ്യൂര്‍ ദേശത്തിനു മൂന്നില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനു കാരണം. വിയ്യൂര്‍ ദേശത്തിന്റെ 48 പുലിവീരന്മാര്‍ക്കൊപ്പം പെണ്‍പുലികളും രംഗത്തിറങ്ങുന്നതോടെ മത്സരത്തിന്്യൂപുതിയൊരുമാനമാണ് കൈവരുന്നത്. 45- മുതല്‍ 51വരെയാണ് ടീമംഗങ്ങളെ പങ്കെടുപ്പിക്കാവുന്നതെന്നാണ് പുലിക്കളി ്യൂനിയമം. അധ്യാപികയാണ് ്യൂനിലമ്പൂര്‍ സ്വദേശിയായ ദിവ്യ. കോഴിക്കോട് സ്വദേശിയായ സക്കീറ ഫാഷന്‍ ഡിസൈനറാണ്. വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന വിങ്‌സിന്റെ സംസ്ഥാന്യൂ പ്രസിഡന്റാണ് വിനയ, സെക്രട്ടറിയാണ് ദിവ്യ. കോഴിക്കോട് ജില്ലയിലെ വിങ്‌സിന്റെ ഭാരവാഹിയാണ് സക്കീറ. പൊതു ഇടങ്ങളും പൊതുവായ ആഘോഷങ്ങളും സ്ത്രീകളുടേതുകൂടിയാക്കി മാറ്റുകയെന്നതാണ് പുലിക്കളിക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ദിവ്യ പറയുന്നു. സര്‍ക്കാര്‍ പുലിക്കളിപോലുള്ള കലാരൂപങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രോത്സാഹനം ്യൂനല്‍കണം.സ്ത്രീയെ വേറിട്ട സമൂഹം ആക്കാതിരിക്കാനുള്ള ശ്രമമാണ് വിങ്‌സ് ്യൂനടത്തുന്നത്.സാംസ്‌കാരിക ്യൂനഗരിയുടെ അഭിമാനമായ പുലിക്കളി വിസ്മയങ്ങളോടൊപ്പം ചുവടു വച്ചു പഠിക്കുന്നതിന്റെ ത്രില്ലിലാണ് അവര്‍.

പുലിക്കളിയിലേക്കിറങ്ങുകയെന്നത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി രൂപപ്പെട്ടതല്ലെന്ന് വിനയ പറയുന്നു. കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കുകയെന്നതായിരുന്നു ലക്ഷ്യം, കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കുന്നതിനായി 20ഓളം പേര്‍ തയ്യാറായിരുന്നു. ദേശക്കുമ്മാട്ടി സംഘാടകര്‍ സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. മാസങ്ങളായി അതിനുള്ള ഒരുക്കത്തിലായിരുന്നു തങ്ങള്‍, എന്നാല്‍ അവസാന്യൂ ്യൂനിമിഷത്തില്‍ അവര്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് കൈമലര്‍ത്തി. അടുത്ത വര്‍ഷം നോക്കാമെന്നാണ് പറഞ്ഞതെങ്കിലും ആ അവഗണന്യൂ അപമാനമായി തോന്നി. അതുകൊണ്ടു തന്നെ ഇത്തവണ പുലിക്കളിയില്‍ പയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പുലിക്കളിയില്‍ എല്ലാ വര്‍ഷവും വ്യത്യസ്തത കൊണ്ടുവരുന്ന ടീമാണ് വിയ്യൂര്‍ ദേശം. അതുകൊണ്ട് ആദ്യം അവരെ തന്നെ സമീപിച്ച് കളിക്കാനൊരവസരം തേടി. പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ യൂട്യൂബിലും മറ്റും പുലിക്കളിയുടെ വീഡിയോകള്‍ കണ്ടും അറിയാവുന്നവരില്‍ ്യൂനിന്ന് ഉപദേശം ചോദിച്ചുമാണ് പുലിക്കളിക്ക് ഇറങ്ങുന്നത്. പരിപാടി ഒരു മത്സര ഇനം കൂടിയായതിനാല്‍ ്യൂനിയമപരമായ തടസങ്ങളൊന്നുമില്ലെന്നു വ്യക്തമായ ്യൂനിയമോപദേശം നേടിയ ശേഷമാണ് ടീമിലേക്ക് വനിതകളെ എടുത്തതെന്ന് വിയ്യൂര്‍ ദേശം പുലിക്കളി സംഘം സെക്രട്ടറി സി.എം. അനില്‍ കുമാര്‍ പറയുന്നു. പുലിക്കളി അടിസ്ഥാനപരമായി ഒരു കലാരൂപമാണ്. പത്തോളം ടീമുകളാണ് ഇത്തവണ പുലിക്കളി മത്സരത്തിന്‍ പങ്കെടുക്കുന്നത്. ഇന്നു വൈകീട്ട് ്യൂനാലു മണി മുതല്‍ വിവിധ ദേശങ്ങളില്‍ ്യൂനിന്നുള്ള പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ട്്യുചുറ്റി കടന്നുപോവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.