Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരുജയന്തി മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 08:58 pm IST
in Alappuzha

ആലപ്പുഴ: ഹിന്ദു നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷങ്ങള്‍ നാടെമ്പാടും ഉത്സവാന്തരീക്ഷത്തില്‍ നടന്നു. എസ്എന്‍ഡിപിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കരുത്ത് പ്രകടമാക്കുന്നതായിരുന്നു ഗുരുജയന്തി ആഘോഷങ്ങള്‍. അമ്പലപ്പുഴ, കുട്ടനാട് താലൂക്ക് യൂണിയനുകളില്‍ ചതയദിനാഘോഷം ശാഖാതലങ്ങളിലാണ് സംഘടിപ്പിച്ചത്. ശാഖാ ആസ്ഥാനങ്ങളില്‍ ഗുരുദേവ പ്രാര്‍ത്ഥനയും ഗുരുമന്ദിരങ്ങളില്‍ വിശേഷാല്‍ പൂജകളും നടന്നു. ഘോഷയാത്ര, ചതയദിനസമ്മേളനം, ഗുരുപ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ചതയദിനാഘോഷങ്ങള്‍ക്ക് പകിട്ടേകി.

കുട്ടനാട് താലൂക്കിലെ 74 ശാഖായോഗങ്ങളിലും ചതയം ഘോഷയാത്രയും സമ്മേളനങ്ങളും നടന്നു.

ചേര്‍ത്തല യൂണിയനിലെ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജയന്തിഘോഷയാത്രയും മഹാസമ്മേളനവും നടന്നു. ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും ജയന്തിഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. നടരാജന്‍, പ്രൊഫ. മോഹന്‍കാര്യാട്ട്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ പി. ജയകുമാര്‍, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി തുളസിഭായി, മുന്‍ യൂണിയന്‍ കൗണ്‍സിലര്‍ കെ.വി. സാബുലാല്‍, വി.എന്‍. ബാബു, പി.എസ്. രാജീവ്, ടി. അനിയപ്പന്‍, നിഷീദ് തറയില്‍, കെ. ഷിബുലാല്‍, ബൈജു അറുകുഴി, രഞ്ചിത്ത് ശാന്തി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ ഇന്ദീവരം നന്ദിയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം തുറവൂരില്‍ വിവിധ സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ശ്രീനാരായണ ധര്‍മവേദി, എസ്.എന്‍.ഡി.പി.ശാഖകളിലും വിപുലമായി ആഘോഷിച്ചു. തുറവൂര്‍, കാടാതുരുത്ത്, വളമംഗലം വടക്ക്, മദ്ധ്യം, വളമംഗലം തെക്ക്, പഴമ്പള്ളിക്കാവ്, എസ്എന്‍ജിഎം, പുത്തന്‍ചന്ത, പൊന്നാംവെളി, അന്ധകാരനഴി, വെട്ടയ്‌ക്കല്‍, മനക്കോടം, നാലുകുളങ്ങര, തഴുപ്പ്, പറയകാട്, എഴുപുന്ന, പടിഞ്ഞാറെ മനക്കോടം, ചാവടി, തഴുപ്പ്, വല്യത്തോട്, കുത്തിയതോട്, കോടംതുരുത്ത്, തൈക്കൂടം, പാട്ടുകുളങ്ങര, നാളികാട്ട്, തുറവുര്‍ അമാല്‍ കമ്പനി, എരമല്ലൂര്‍, ചമ്മനാട്, പൊന്നാംവെളി, ചമ്മനാട് എന്നിവിടങ്ങളിലെല്ലാം ശ്രീനാരായണജയന്തി വിപുലമായി ആഘോഷിച്ചു. സൈക്കിള്‍ റാലിയും ഘോഷയാത്രയും നടത്തി. ചില പ്രദേശങ്ങളില്‍ പായസവിതരണവും ലഡു വിതരണമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.