Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കൊളത്തൂരില്‍ മോഷണങ്ങള്‍ പതിവാകുന്നുണ്ടു; മാസത്തിനിടെ മൂന്നിടങ്ങളില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:54 am IST
in Malappuram

കൊളത്തൂര്‍: കൊളത്തൂരില്‍ മോഷണങ്ങള്‍ പതിവാകുന്നു. രണ്ടു മാസത്തിനിടെ മൂന്നിടങ്ങളില്‍ മോഷണം കൂടുതല്‍ മോഷണങ്ങളും തുറന്നിട്ട ജനവാതിലുകള്‍ വഴി. കുറുപ്പത്താല്‍ ടൗണിന്റെ സമീപ പ്രദേശങ്ങളില്‍ മൂന്നു മാസത്തിനിടെ ആഭരണ മോഷണങ്ങള്‍ നടന്നത് മൂന്നിടത്ത്. കൊളത്തൂര്‍ തങ്കത്തേതിന്‍മോളിലെ കല്ലുപാലത്തിങ്ങള്‍ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ കൈയ്യിലെ ആഭരണവും, കണ്ണംതൊടി ലിയാഖത്ത് അലിയുടെ ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കാലില്‍ നിന്നും പാതസരങ്ങളുമാണ് മോഷണം പോയത്. രണ്ടു വീടുകള്‍ക്ക് അകലെയുള്ള ഈ വീടുകളില്‍ നിന്നും രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്. രാത്രി കാലങ്ങളിലെ കഠിനമായ ചൂടിനാല്‍ മിക്ക വീടുകളുടേയും ജനവാതിലുകള്‍ തുറന്നിടുന്ന തക്കം നോക്കിയാണ് കള്ളന്‍മാര്‍ മോഷണം നടത്തുന്നത്. ഇതേ മാസത്തില്‍ പുന്നക്കാടന്‍കുളമ്പിലെ ഷറഫുദ്ധീന്റെ വീട്ടില്‍ ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണ മാലയും മോഷണം പോയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചക്കമ്മത്തൊടി അബ്ദുള്‍ നാസറിന്റെ വീട്ടിലും,അരങ്ങാത്ത് ഹനീഫയുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ വാതില്‍ തുറന്ന് പുറത്തു വന്നതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടതായും വീട്ടുടമ പറഞ്ഞു. മോഷ്ടാക്കളെക്കുറിച്ച് സമീപ വാസികള്‍ക്ക് സംശയമുണ്ടെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ കൊളത്തൂര്‍ പോലീസില്‍ പരാതിയും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.