Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടുംനഗരവും പീതമണിഞ്ഞു ഗുരുജയന്തി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2016, 09:09 pm IST
in Alappuzha

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജന്മദിനം നാടെങ്ങും ഇന്ന് വിപുലമായി ആഘോഷിക്കും. എസ്എന്‍ഡിപിയുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ജയന്തി ആഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. അമ്പലപ്പുഴ താലൂക്ക് യൂണിയനില്‍ ഇത്തവണ കേന്ദ്രീകരിച്ച ആഘോഷ പരിപാടികൡല്ല,

പകരം അതാത് ശാഖായോഗങ്ങള്‍ കേന്ദ്രീകരിച്ച് വനിതാ സംഘങ്ങള്‍, കുടുംബയൂണിറ്റുകള്‍, മൈക്രോഫിനാന്‍സുകള്‍, യൂത്ത്മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജയന്തി സമ്മേളനങ്ങള്‍, ഘോഷയാത്രകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിനായി നാടെങ്ങും ഒരുക്കങ്ങളായി. താലൂക്കിലെ 74 ശാഖായോഗങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ചതയം നാളില്‍ രാവിലെ എല്ലാ ശാഖകളിലും പതാക ഉയര്‍ത്തല്‍, കലാമല്‍സരങ്ങള്‍ സാസ്‌കാരിക സമ്മേളനങ്ങള്‍, സ്‌കോളര്‍ഷിപ്പ് വിതരണം,അന്നദാനം, ഘോഷയാത്ര എന്നിവയുണ്ടാകും. ശാഖായോഗങ്ങള്‍, യൂത്ത്മൂവ്‌മെന്റ്, വനിതാസമാജം, മൈക്രോഫിനാന്‍സ്, സ്വയം സഹായ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ആഭിമുഖ്യത്തില്‍ ജയന്തി സമ്മേളനവും മെഗായോഗ പ്രദര്‍ശനവുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.വൈകിട്ട് നാലിന് കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മഹാസമ്മേളനം ആരംഭിക്കും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ദീപ പ്രകാശനം നടത്തും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് വി.എം പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും.

മെഗാ യോഗയുടെ പ്രദര്‍ശന ഉദ്ഘാടനം സിനിമതാരം ശ്വേതാമേനോന്‍ നിര്‍വഹിക്കും. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍ ബാബു മുഖ്യപ്രഭാഷണം നടത്തും.യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ.ധനേശന്‍ പൊഴിക്കല്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ.പുരുഷോത്തമന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പ്രകാശന്‍, പഞ്ചായത്ത് അംഗം സി.എസ് രജികുമാര്‍, സ്‌കൂള്‍ മാനേജര്‍ ഡി.രാധാകൃഷ്ണന്‍,യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് എസ്.രാജേഷ്, സെക്രട്ടറി എസ്.സുനില്‍,വനിത സംഘം പ്രസിഡന്റ് പുരുഷാമണി,സെക്രട്ടറി തങ്കമണി ഗൗതമന്‍,ബാലജനസംഘം കോര്‍ഡിനേറ്റര്‍ എ.പി ബാബു എന്നിവര്‍ സംസാരിക്കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ സ്വാഗതവും യൂണിയന്‍ കൗണ്‍സിലര്‍ സിബി നടേശ് നന്ദിയും പറയും.

ചേര്‍ത്തല യൂണിയനിലെ ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജയന്തിഘോഷയാത്രയും മഹാസമ്മേളനവും നടക്കും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നഗരത്തിലെയും യൂണിയന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളിലും പീത പതാകകളും തോരണങ്ങളും സ്ഥാപിച്ചു.

യൂണിയന്‍ ഓഫീസ് മുതല്‍ സമ്മേളന നഗരിവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പീതപതാകളാല്‍ അലംകൃതമായി. പ്രധാന കേന്ദ്രങ്ങളില്‍ കമാനങ്ങളും ബോര്‍ഡുകളും നിറഞ്ഞു.ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്ന് വൈകിട്ട് 3.30ന് ജയന്തിഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ആറിന് ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.ടി.മന്മഥന്‍ അദ്ധ്യക്ഷത വഹിക്കും.മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി.ജ്യോതിഷ്, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ കെ.പി.നടരാജന്‍, പ്രൊഫ.മോഹന്‍കാര്യാട്ട്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ പി.ജയകുമാര്‍, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി തുളസിഭായി,മുന്‍ യൂണിയന്‍ കൗണ്‍സിലര്‍ കെ.വി സാബുലാല്‍, വി.എന്‍ ബാബു,പി.എസ്.രാജീവ്, ടി.അനിയപ്പന്‍,നിഷീദ് തറയില്‍, കെ.ഷിബുലാല്‍, ബൈജു അറുകുഴി,രഞ്ചിത്ത് ശാന്തി എന്നിവര്‍ സംസാരിക്കും. യൂണിയന്‍ കണ്‍വീനര്‍ കെ.കെ മഹേശന്‍ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ ഇന്ദീവരം നന്ദിയും പറയും.

തുമ്പോളി 478-ാംനമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ രാവിലെ എട്ടിന് പതാക ഉയര്‍ത്തല്‍, ചതയദിന വിളംബര ബൈക്ക് റാലി, വൈകിട്ട് നാലിന് ചതയദിനാഘോഷയാത്ര അഞ്ചിന് പൊതുസമ്മേളനം അദ്ധ്യക്ഷന്‍ ശാഖായോഗം പ്രസിഡന്റ്‌കെ.കെ.മഹീധരന്‍. 5.30ന് ഗുരുദേവ ഭജനാമൃതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.