Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വ ഹെല്‍ത്ത്‌സെന്റര്‍ താലൂക്കാശുപത്രിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2016, 03:39 pm IST
in Alappuzha

എടത്വ: എടത്വ സിഎച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഉയരുന്നു. പ്രതിദിനം നൂറുകണക്കിനു രോഗികള്‍ എത്താറുള്ള ഇവിടെ രാത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ അഭാവവും കിടപ്പുരോഗികളുടെ ദുരിതവുമാണ് ഇങ്ങനെയൊരാവശ്യം ഉയര്‍ത്തുന്നത്. രാവിലെ എട്ടിനു തുടങ്ങുന്ന രോഗികളുടെ തിരക്ക് ഉച്ചകഴിഞ്ഞു മൂന്നുവരെ നീണ്ടുനില്‍ക്കും.

വൈറല്‍പനി സീസണ്‍ തുടങ്ങിയാല്‍ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കും. ആശുപത്രിയിലെ തിരക്കു കാരണം ഒട്ടുമിക്ക രോഗികളും സ്വകാര്യ ക്ലിനിക്കുകളിലാണ് അഭയം തേടുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനുശേഷം ഡ്യൂട്ടി നഴ്‌സുമാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പ്രാഥമിക ചികിത്സ പോലും നല്‍കാതെ മെഡിക്കല്‍ കോളജിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ പറഞ്ഞയയ്‌ക്കുകയാണ് പതിവ്.

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ പരിമിതം. വാഹന അപകടത്തില്‍പെടുന്നവരേയും ഡോക്ടറില്ല എന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച് പറഞ്ഞയക്കുന്ന പ്രവണതയാണ് ജീവനക്കാര്‍ സ്വീകരിക്കുന്നത്. കിടത്തിച്ചികിത്സ നടത്തുന്ന രോഗികളുടെ ദുരിതം ഏറെയാണ്. സ്ത്രീ-പുരുഷ രോഗികളെ ഒറ്റവാര്‍ഡില്‍ കിടത്തിയാണ് ചികിത്സിക്കുന്നത്. അടച്ചുറപ്പില്ലാത്ത വാര്‍ഡിലെ പൊതുബാത്ത് റൂം ഉപയോഗിക്കേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്ക്.

എംപി ഫണ്ടില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മുമ്പു രോഗികള്‍ക്കു കിടത്തിച്ചികിത്സ നല്‍കിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനാ കേന്ദ്രമായി അടച്ചുറപ്പുള്ള വാര്‍ഡിനെ മാറ്റിയതോടെ രോഗികളുടെ ഏകാശ്രയവും നിലച്ചു. പരിശോധന നടത്തിയിരുന്ന സ്ഥലത്ത് ഡോക്ടര്‍മാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാതെ വന്നതാണ് രോഗികളെ ഒഴിപ്പിച്ച് ഡോക്ടര്‍മാര്‍ സ്ഥലം ഏറ്റെടുക്കാന്‍ കാര്യം.

എടത്വ, വീയപുരം, തകഴി, തലവടി, മുട്ടാര്‍ പഞ്ചായത്തിലെ രോഗികള്‍ നിരന്തരം എത്താറുള്ള ആശുപത്രിയിലാണ് രോഗികളുടെ കടുത്തദുരിതം. ദിവസേന ചികിത്സ തേടിയെത്തുന്നവര്‍ക്കും, കിടപ്പുരോഗികള്‍ക്കും ചികിത്സ നിഷേധിക്കാതിരിക്കാന്‍ സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.