Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തര കൊറിയയില്‍ യുദ്ധനിഴല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2016, 02:57 am IST
in World

സിയോള്‍: അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയക്കു മുകളില്‍ പറന്ന് കരുത്തു കാട്ടി. ഇത് തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയക്കുള്ള ശക്തമായ താക്കീതാണെന്ന് കരുതപ്പെടുന്നു. ദക്ഷിണ കൊറിയ അമേരിക്കയുടെ സഖ്യകക്ഷിയാണ്.

ഇന്നലെ രാവിലെ രണ്ട് അമേരിക്കന്‍ ബി 1 ബോംബറുകളാണ് ദക്ഷിണ കൊറിയയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പറന്നത്. ഇതോടെ കൊറിയകള്‍ തമ്മിലുള്ള യുദ്ധമാരംഭിക്കുമോയെന്ന ആശങ്കയും ഉടലെടുത്തു. അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളും വിലക്കുകളും ലംഘിച്ച് ഉത്തരകൊറിയ നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുകയാണ്. ഇതിനു പുറമേ ദിവസങ്ങള്‍ക്കു മുന്‍പ് അവര്‍ ആണവ പരീക്ഷവും നടത്തി. ഇത് മേഖലയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയത്.

കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.

സ്വന്തം അമ്മാവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടിക്കിട്ടുകൊടുക്കുകയും ഉപപ്രധാനമന്ത്രിയെ യോഗത്തില്‍ ഉറങ്ങിയെന്നു പറഞ്ഞ് വെടിവെച്ചുകൊല്ലുകയും ചെയ്ത ഭ്രാന്തനായ ഭരണാധികാരിയാണ് കിം ജോങ്ങ് ഉന്‍. അതുകൊണ്ടുതന്നെ വെടിപൊട്ടുമോയെന്ന് പല ലോകരാജ്യങ്ങളും ഭയക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ നിന്ന് ഉത്തരകൊറിയയെ അകറ്റുക, ദക്ഷിണ കൊറിയക്ക് പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചതെന്ന് കരുതപ്പെടുന്നു.

ഉത്തര കൊറിയ ആണവായുധ പരീക്ഷണം ഉപേക്ഷിക്കണം, ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരണം. ഉത്തര കൊറിയയുടെ കാര്യങ്ങള്‍ നോക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സങ്ങ് കിം പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കം പുതിയ പല നടപടികളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കിം പറഞ്ഞു.

ഗുവാമില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളാണ് കൊറിയക്കു മുകളില്‍ വട്ടമിട്ടത്. ജപ്പാന്‍ പ്രതിരോധ സംവിധാനമുറപ്പിച്ച ഇവയക്ക് ഒരു കൊറിയന്‍ യുദ്ധ വിമാനവും ഒരു അമേരിക്കന്‍ യുദ്ധവിമാനവും അകമ്പടി സേവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.