Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

യുവമോര്‍ച്ച ബീവറേജ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:11 pm IST
inThrissur

തൃശൂര്‍: ഓണാഘോഷത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ബീവറേജ് ഔട്ട് ലെറ്റ് ഉപരോധിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

തിരുവോണ നാളില്‍ ഔട്ട് ലെറ്റുകള്‍ക്ക് അവധി നല്‍കണമെന്ന് തൊഴിലാളികള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹമത് ചെവിക്കൊണ്ടില്ല. ഖജനാവ് നിറക്കാന്‍ തിരുവോണം നാളിലും മദ്യക്കച്ചവടം നടത്തുന്ന മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തെരുവിലിറങ്ങി പിച്ചയെടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ഉദയകുമാര്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ്, വൈസ് പ്രസിഡണ്ട് രതീഷ് ചീരാത്ത്, ബിജെപി മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളാഞ്ചേരി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍, ഇ.എം.ചന്ദ്രന്‍, വിനോദ്, മനീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മദ്യം വാങ്ങാനെത്തിയവര്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പായസവും നല്‍കി.

ചാലക്കുടി: ഓണാഘോഷങ്ങളിലെ മദ്യത്തിന്റെ ലഭ്യത കുറക്കുവാന്‍ ഭാരതീയ ജനത യൂവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കുടി ബീവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. തുടര്‍ന്ന് മദ്യം വാങ്ങുവാന്‍ വന്നവര്‍ക്ക് ലഡു വിതരണം ചെയ്തു .ഉപരോധ സമരം ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.കെ.സുനില്‍ അദ്ധ്യഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടി.വി.പ്രജിത്,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്‍,ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്,വിസന്റ് വില്‍സന്‍,പി.എസ്.ബ്രൂഷോ,രജ്ജിത്,കിഷോര്‍ കാബളത്ത്,തുടങ്ങിയവര്‍ സംസാരിച്ചു.കെ.ഡിഗംഗാധരന്‍,ബ്ലെസന്‍ മേനാച്ചേരി,രാജേഷ് വി.ആര്‍,ശ്രീകുമാര്‍ എസ്,ബിബിന്‍ രജ്ജിത്,പി.എ.ഷമ്മീര്‍,ഹരിദാസ്,ബിനോജ്,രതീഷ്,ബിബിന്‍ രജ്ജിത് തുടങ്ങിയവര്‍ സമരതിന് നേതൃത്വം നല്‍കി.എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഔട്ട്‌ലെറ്റ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുന്‍വശത്തിരുന്ന് കുത്തിയിരിപ്പ് സമരം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.