Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടിയില്‍ ഇത്തവണ മണിയില്ലാതെ ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 10:10 pm IST
inThrissur

ചാലക്കുടി: ചാലക്കുടിയിലെ ഓണഘോഷത്തെയും മറ്റും കൈപിടിച്ചുയര്‍ത്തിയ കലാഭവന്‍ മണിയില്ലാത്ത പൊന്നോണമാണ് ഇത്തവണ.ചാലക്കുടിക്കാരന്‍ ചങ്ങാതിയായി,ഏതാഘോഷത്തിനും മുന്‍പില്‍ നടന്ന മണിയില്ലാതെ ചാലക്കുടിക്കാര്‍ക്ക് എന്തോണം.ചാലക്കുടി പുഴയിലെ കുഞ്ഞോളങ്ങള്‍ ഇപ്പോഴും പാശ്ചതല സംഗീതമൊരുക്കുന്നുണ്ട്.പുഴയോരത്തെ പടര്‍പ്പുകള്‍ ആ താളത്തിനൊത്ത് തുള്ളുന്നുമുണ്ട്.പക്ഷേ മണികിലുക്കം പോലെ തള്ളി തെറിച്ചൊരു പാട്ടുപാടാന്‍,ചാലക്കുടിയുടെ ചങ്ങാതി കലാഭവന്‍ മണി ഇന്നില്ല.സിനിമാ ലോകത്ത് പ്രശസ്തനായ നാള്‍ മുതല്‍ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരംശം പൊടിപൊടിച്ച് നാട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കുമൊപ്പമായിരുന്നു മണിയുടെ ഓണാഘോഷം.പരിചതരോ,അപരിചിതരോ,എന്ന് നോക്കാതെ വിരുന്നെത്തുന്നവര്‍ക്ക് മുഴുവന്‍ ഓണസദ്യയൊരുക്കുമായിരുന്നു.മലയാളത്തിന്റെ പ്രിയതാരം,എത്ര തിരക്കുണ്ടെങ്കിലും ഓണക്കോടിയും,ഓണസദ്യയും കൊണ്ട് കാടുകള്‍ താണ്ടി ആദിവാസി ഊരുകളിലേക്ക് കടന്നു ചെന്നിരുന്നു കലഭാവന്‍ മണി.താന്‍ നീന്തി തുടിച്ച് വളര്‍ന്ന ചാലക്കുടി പുഴയില്‍ ഓണദിനത്തില്‍ നാട്ടുകാര്‍ക്കായി വള്ളംകള്ളിയും ഒരുക്കിയിരുന്നു ചാലക്കുടികാരന്‍ ചങ്ങാതി.ഓണത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ ആഘോഷം തുടങ്ങുമായിരുന്നു മണി.ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചു തീര്‍ത്ത പാടിയില്‍ പൂക്കളമൊരുക്കിയും, തീച്ചൂടത്തിരുന്ന് ഓണസദ്യ തയ്യാറാക്കിയും നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും, കൂട്ടുകാരേയും എല്ലാം ഇങ്ങനെ ഒപ്പം കൂട്ടിയ മറ്റൊരു താരം മലയാള സിനിമയിലൂണ്ടയിരുന്നില്ല.അതെ വീണ്ടുമൊരൊണം വന്നെത്തുമ്പോള്‍,പടിയിറങ്ങിപോയ കൂടപ്പിറപ്പിനെ ഓര്‍ത്ത് വിതുമ്പുകയാണ് മലയാളക്കരയാകെ.മണിക്കൂടാരത്തിന്റെ തെക്കേമുറ്റത്ത് മലയാളിയുടെ കൂടപിറപ്പ് ഉറങ്ങൂന്നുണ്ട്.ഉണര്‍ച്ചയില്ലാത്ത ഉറക്കം. …..അതെ ഇനിയുണ്ടാവില്ല പഴയതു പോലെ ഓരോണവും,റംസാനും,ക്രിസ്തുമസും,വിഷുവും, ചാലക്കുടി പള്ളിയിലെ പെരുന്നാളും,കണ്ണമ്പുഴ താലപ്പൊലിയും ആഘോഷിക്കാനും അതിന് നേതൃത്വം നല്‍ക്കുവാനും നമ്മുടെ ചങ്ങാതി. അങ്ങ് ഇവിടെയോ ഇരുന്ന് നമ്മുടെ കൂടപിറപ്പ് ഇതെല്ലാം നോക്കി കാണുന്നുണ്ടാക്കും.മറക്കില്ല ഒരു ചാലക്കുടിക്കാരനും…..അല്ല ഒരു മലയാളിയും ഈ കറുത്തമുത്തിനെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.