Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നാടന്‍പാട്ടിലെ പൊന്‍മണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 07:04 pm IST
in Lifestyle

നാടന്‍പാട്ടുകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് പൊന്നി തെന്മല. ആയിരത്തിലേറെ വേദികളില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പാടാനുള്ള കഴിവ് പാരമ്പര്യമായിക്കിട്ടിയതാണ്. പൊന്നിയുടെ അച്ഛന്റെ അമ്മ മാവേലിക്കര മാലതി അറിയപ്പെടുന്ന നാടന്‍പാട്ടുകാരിയാണ്. ഉറുകുന്ന് ശ്രീലകത്ത് കൊച്ചുചെറുക്കന്റെയും ചെല്ലമ്മയുടേയും മകളാണ് പൊന്നി.

കലാരംഗത്തേയ്‌ക്കുള്ള കാല്‍വെയ്‌പ് പെട്ടന്നായിരുന്നില്ല. ഓണമെത്തിയാല്‍ കിഴക്കന്‍ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം അനൗണ്‍സ് ചെയ്തും പ്രാദേശിക ക്ലബ്ബുകളില്‍ ലളിതഗാനവും മറ്റും അവതരിപ്പിച്ചും അമച്വര്‍ നാടകങ്ങളിലും കൊല്ലം, തിരുവനന്തപുരം കേന്ദ്രമായുള്ള പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചും കഴിവുതെളിയിച്ചു. വിവാഹിതയായ ശേഷമാണ് നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചുതുടങ്ങിയത്. വീട്ടില്‍ എല്ലാവരും നാടന്‍പാട്ടുകാരായതിനാല്‍ കളരിയും വീട്ടില്‍തന്നെയായി.

കലാഭവന്‍ മണിയുടെ പാട്ട് തന്മയത്വത്തോടെ, അംഗചലനങ്ങളോടെ വേദിയില്‍ അവതരിപ്പിക്കുന്ന പൊന്നി അതോടെ ‘പൊന്‍മണി’യായി. ആകാശവാണിയിലും ദൂരദര്‍ശനിലും കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പൂപ്പടതുള്ളല്‍, മുടിയാട്ടം, കമ്പടികളി എന്നിവയും അഭ്യസിച്ചിട്ടുണ്ട്. ഇത് വേദിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം നിരവധി സ്‌കൂളുകളില്‍ കുട്ടികളെ നാടന്‍പാട്ട് പഠിപ്പിക്കുന്നു. ഭര്‍ത്താവ് സുരേഷ്‌കുമാറിന്റേയും കുടുംബത്തിന്റേയും പൂര്‍ണപിന്തുണയാണ് ഈ കലാകാരിയെ മുന്നോട്ട് നയിക്കുന്നത്. പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

തെന്മല കേന്ദ്രമാക്കി തായ്‌മൊഴി നാടന്‍ കലാസമിതി എന്ന പേരിലാണ് പൊന്നി നാടന്‍പാട്ട് അവതരിപ്പിക്കുന്നത്. അംഗന്‍വാടി ടീച്ചര്‍ കൂടിയായ ഇവര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു. സ്വന്തം അധ്വാനത്തിന്റെ ഒരു ഭാഗം കാരുണ്യപ്രവര്‍ത്തികള്‍ക്കുവേണ്ടി നീക്കിവയ്‌ക്കുക എന്നതാണ് പൊന്നിയുടെ നയം. ഭാഗവതവും ശ്രുതിശുദ്ധമായി പാരായണം ചെയ്യുന്ന പൊന്നി കലാലോകത്തിന് മുതല്‍ക്കൂട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.