Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പൊന്നോണം ഇന്ന് നാട് ഉത്സവലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 07:00 pm IST
inAlappuzha

ആലപ്പുഴ: കാര്‍ഷിക സമൃദ്ധിയുടേയും സമത്വത്തിന്റെയും സ്മരണ പുതുക്കി പൊന്നോണം ഇന്ന്. നാടും നഗരവും ഓണക്കാല ഉത്സവത്തിമിര്‍പ്പില്‍. ഓണാഘോഷത്തിന്‍രെ പൊലിമ കുറയ്‌ക്കാല്‍ ചിലര്‍ സംഘടിതനീക്കം നടത്തിയെങ്കിലും മലയാളനാട് ഒന്നാകെ ഇതിനെ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമാക്കുന്നതായി ഓണാഘോഷ പരിപാടികള്‍. ഉത്രാടപ്പാച്ചിലില്‍ ഗ്രാമ- നഗരവ്യത്യാസമില്ലാതെപ്രധാന കേന്ദ്രങ്ങളിലെല്ലാം കച്ചവടം പൊടിപൊടിച്ചു. മഴമാറിനിന്നത് കച്ചവടക്കാര്‍ക്ക് നേട്ടമായി.

വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി – പലവ്യജ്ഞന കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ പലതും കമനീയമായി അലങ്കരിക്കുകയും അലങ്കാര വിളക്കുകള്‍ തെളിക്കുകയും ചെയ്തിട്ടുണ്ട്.

ആഭരണശാലകളും ഇലക്ട്രോണിക് ഷോപ്പുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക വാഗ്ദാനങ്ങളും സമ്മാനങ്ങളുമൊക്കെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു. കച്ചവട കേന്ദ്രങ്ങളില്‍ പകലും രാത്രി വൈകിയും വരെ നല്ല തിരക്കാണു അനുഭവപ്പെട്ടത്.

ചുട്ടുപൊള്ളുന്ന വെയിലില്‍ പോലും ഇത്തരം കച്ചവടക്കാരുടെ അടുക്കല്‍ നിരവധിയാളുകളാണെത്തുന്നത്. ഇതുകൂടാതെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിവിധ മേളകളും ഓണത്തിന് കൊഴുപ്പേകി.

വാഹനമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് ബോട്ട് സര്‍വീസ് നടത്താത്തതുമൂലം യാത്രക്കാര്‍ വലഞ്ഞു. സപ്ലൈകോ മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്പ്, കൃഷിഭവനുകള്‍ തുടങ്ങിയ വിപണന കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ക്ക് തിരുവോണത്തലേന്ന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു.

പൊതുവിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാളുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യസാധനങ്ങള്‍ എല്ലാം ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍പേര്‍ പൊതുവിപണിയെ ആശ്രയിക്കേണ്ടിയും വന്നു.

ഓണം ലക്ഷ്യംവച്ച് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികള്‍ ധാരാളമായി എത്തിച്ച് വഴിവാണിഭക്കാര്‍ കച്ചവടം കീഴടക്കി. ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകളിലും വന്‍തിരക്കുണ്ടായിരുന്നു. ജൈവ പച്ചക്കറികളുടെ വിപണനവും സജീവമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.