Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇനി അന്ത്യ ചുംബനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 08:34 pm IST
inWorld

ന്യൂയോര്‍ക്ക്: രണ്ടാം ലോകയുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദ പ്രതീകമായി മാറിയ ചുംബന ചിത്രത്തിലെ നായിക ഗ്രെറ്റാ സിമ്മര്‍ ഫ്രീഡ്മാന്‍ (92) അന്തരിച്ചു.

ആസ്‌ട്രേലിയയില്‍നിന്ന് 15 ാം വയസില്‍ യുദ്ധം പേടിച്ച് പലായനം ചെയ്ത ഗ്രെറ്റാ സിമ്മര്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത ചിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ 21 വയസുകാരി ദന്തപരിചരണ സഹായി. 1945 ആഗസ്റ്റ് 14 ന്, ജപ്പാന്‍ യുദ്ധം നിര്‍ത്തി അമേരിക്കക്ക് കീഴടങ്ങി. വാര്‍ത്ത ആഘോഷിക്കാന്‍ ജനക്കൂട്ടം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരന്നു. അതിനിടെ ഫോട്ടോഗ്രാഫര്‍ ആല്‍ഫ്രഡ് ഐസന്‍സ്‌റ്റെയ്ഡ്റ്റിന് കിട്ടിയ ഫോട്ടോയിലാണ് ഗ്രെറ്റാ സിമ്മര്‍ പതിഞ്ഞത്.

ആഹ്ലാദത്താല്‍, നാവികന്‍ ജോര്‍ജ്ജ് മെന്‍ഡോസാ അടുത്തു കണ്ട പെണ്‍കുട്ടിയെ ചുംബിച്ചു, ഏറെ വികാരവായ്‌പ്പില്‍.

ചിത്രം ലൈഫ് മാസികയില്‍ വന്നു, ടൈംസ് സ്‌ക്വയറിലെ വിജെ ദിനാഘോഷം എന്ന പേരില്‍. ചുംബന ചിത്രമായി പിന്നീടിത് ലോകപ്രസിദ്ധമാകുകയായിരുന്നു.

അതോടെ ചിത്രത്തിലുള്ളത് താനാണെന്ന് അവകാശപ്പെട്ട് പലരും വന്നു. ചിത്രത്തില്‍ മുഖം വ്യക്തവുമല്ല. 1980, ആഗസ്റ്റില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ 14 പേരാണ് അവകാശവാദം ഉന്നയിച്ചത്. തിരക്കിനിടെ, ഫോട്ടോഗ്രാഫര്‍ ആല്‍ഫ്രഡ് ചിത്രത്തില്‍ പതിഞ്ഞവരുടെ പേരു ചോദിച്ചിരുന്നില്ല. പില്‍ക്കാലത്താണ് മെന്‍ഡോന്‍സയും ഗ്രെറ്റാ സിമ്മറുമാണെന്ന് തിരിച്ചറിഞ്ഞത്.

ഗ്രെറ്റാ സിമ്മര്‍, അന്ന് സംഭവിച്ചത് പലപ്പോള്‍ വിവരിച്ചിട്ടുണ്ടെന്ന് മകന്‍ ജോഷ്വാ ഫ്രീഡ്മാന്‍ പറയുന്നു: ”അത് ആഘോഷമായിരുന്നു, നഴ്‌സ് വേഷത്തിലായിരുന്ന എന്നെ സൈനിക വേഷത്തിലൊരാള്‍ അടക്കം പിടിച്ചു, ചുംബിച്ചു, അതാണു സംഭവിച്ചത്,”’എന്നാണ് അമ്മ പറഞ്ഞത്. സംസ്‌കാരം ആര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയില്‍, ഭര്‍ത്താവ് ഡോ. മിഷാ ഫ്രീഡ്മാന്റെ കല്ലറയ്‌ക്കടുത്ത്.

ചുംബനം പുസ്തകമായി, പ്രതിമയായി

ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആഘോഷമായി മാറിയ ചുംബന ചിത്രത്തിന്റെ ചരിത്രം പുസ്തകമായി. ‘ദ കിസിങ് സെയ്‌ലര്‍: ദ മിസറി ബിഹൈന്‍ഡ് ഫോട്ടോ ദാറ്റ് എന്‍ഡഡ് വേള്‍ഡ് വാര്‍ സെക്കന്‍ഡ്’ എഴുതിയത് ലോറന്‍സ് വേറിയയാണ്.

ചിത്രം ശില്‍പ്പമാക്കിയത് സെവാര്‍ഡ് ജോണ്‍സണ്‍. ആല്‍ഫ്രഡ് എടുത്ത ചിത്രത്തിന്റെ രൂപമാണത്. അതല്ല, വിക്ടര്‍ ജോര്‍ഗന്‍സണ്‍ എന്ന അത്ര പ്രസിദ്ധനല്ലാത്ത ഒരാളുടെ ചിത്രമാണ് ആധാരമെന്ന് ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ട്. ആദ്യം ശില്‍പ്പം ഫ്‌ളോറിഡയിലും പിന്നീട് കാലിഫോര്‍ണിയയിലേക്കും ന്യൂയോര്‍ക്ക് സിറ്റിയിലേക്കും മാറ്റി. ഇതിന്റെ പകര്‍പ്പുകള്‍ മറ്റിടങ്ങളിലും സ്ഥാപിച്ചു.

ഫോട്ടോഗ്രാഫര്‍ ആല്‍ഫ്രഡ് ഐസന്‍സ്‌റ്റെയ്ഡ്റ്റ് രണ്ടു പുസ്തകങ്ങളില്‍ ഈ ചിത്രത്തിന്റെ ചരിത്രം പറയുന്നുണ്ട്. ടൈംസ്‌ക്വയറിലെ ആഘോഷങ്ങളുടെ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹമെടുത്തു. നിഴല്‍ വീണു തുടങ്ങിയ സമയമായിരുന്നു. ഇരുണ്ട വസ്ത്രങ്ങള്‍ക്കിടയില്‍ വെള്ളവസ്ത്രക്കാരിയെ കണ്ടതാണ് ഈ ചിത്രം പകര്‍ത്താന്‍ പ്രേരണയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.