Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ചൈന ടിബറ്റിനെ കൊല്ലുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 10:34 am IST
in World

ടിബറ്റന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ ലൊബ്‌സാംഗ് ടെന്‍സിം, തസ്‌ലി ഫുന്‍സോക്, ടെന്‍സിം പല്‍ജോര്‍ എന്നിവര്‍

കോഴിക്കോട്: ടിബറ്റന്‍ യുവതികളെ കമ്യൂണിസ്റ്റ് ചൈന നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നു. കുട്ടികളെ പോലും വെറുതെവിടുന്നില്ല.

ഒരു വംശം മുഴുവന്‍, അല്ല, ഒരു സംസ്‌കാരത്തെയാകെ നശിപ്പിക്കാനുള്ള ചൈനീസ് അധിനിവേശം തിബറ്റന്‍ ജനതയെ അല്ല, മാനവികതയെയാണ് വെല്ലുവിളിക്കുന്നത്. പറയുന്നത് ഇന്‍ഡോ-ടിബറ്റ് കോ-ഓര്‍ഡിനേഷന്‍ പ്രോഗ്രാം ഓഫീസര്‍ ലൊബ്‌സാംഗ് ടെന്‍സിം. ലോകത്ത് നിലനില്‍പ്പിനുള്ള അവകാശത്തിന് പോരാടുന്ന ടിബറ്റന്‍ ജനതയുടെ പ്രതിനിധികളിലെരാള്‍. കോഴിക്കോട്ട് നടക്കുന്ന, ”ഭാരതമേ നന്ദി” എന്ന ത്രിദിന പ്രദര്‍ശനത്തിനെത്തിയതാണ് ടെന്‍സിമും സംഘവും. ടിബറ്റിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന ചൈനീസ് സാമ്രാജ്യത്വ മോഹത്തെ ചെറുത്തു നില്‍ക്കുന്നവര്‍.

”ടിബറ്റന്‍ ജനത പോരാടിക്കുന്നത് സംസ്‌കാരം നില നിര്‍ത്താനാണ്. ഭാരതത്തിന്റെയും ഏഷ്യയുടെയും നിലനില്‍പ്പിന് ടിബറ്റ് ഭൂമിയില്‍ ശേഷിക്കണം,” അദ്ദേഹം പറഞ്ഞു.

അഞ്ചു ലക്ഷം ചൈനീസ് സേന ടിബറ്റിലുണ്ട്. എട്ട് മിസൈല്‍ ബെയ്‌സുകളും ടിബറ്റില്‍ സ്ഥാപിച്ചു. ഭാരത സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് നടിക്കുന്നത്.

ചൈന പുതുതായാരംഭിച്ച ബീജിംഗ്-ഗോര്‍മുഡ് റെയില്‍വേ ലൈന്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സുരക്ഷിതത്വത്തെ ബാധിക്കും. ചൈനയുടെ സ്വപ്‌ന പദ്ധതിയായ സൗത്ത്-നോര്‍ത്ത് ജലപദ്ധതി നടപ്പിലായാല്‍ ഭാരതത്തിന്റെയും അയല്‍ രാജ്യങ്ങളുടെയും ജലസുരക്ഷയെ ബാധിക്കും. ബ്രഹ്മപുത്ര, സല്‍വീന്‍, മെക്കോംഗ്, സത്‌ലജ്, ഇന്‍ഡസ് നദികളെ ചേര്‍ത്താണ് ചൈനയുടെ പുതിയ പദ്ധതി. 25,000 ഡാമുകളാണ് പണിതത്. ഭാരതമടക്കമുള്ള രാജ്യങ്ങളിലെ ജലലഭ്യത അട്ടിമറിക്കാന്‍ ചൈനക്കിന്ന് എളുപ്പമാണ്. ബ്രഹ്മപുത്രയുടെ ജലസ്രോതസ്സുകളില്‍ ആണവ അവശിഷ്ടങ്ങള്‍ തള്ളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആരോഗ്യരംഗത്തെ അട്ടിമറിക്കുള്ള ചൈനയുടെ നീക്കമാണ്, അദ്ദേഹം പറഞ്ഞു.

ടിബറ്റിലേത് മനുഷ്യാവകാശ ലംഘനമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ സിന്‍ഹ്യൂ പറയുന്നതാണ് വേദവാക്യം. കടുത്ത സെന്‍സര്‍ഷിപ്പാണ്. വിദേശികള്‍ക്ക് ഭരണാധികാരികള്‍ ചൂണ്ടിക്കാണിക്കുന്നിടത്തേ യാത്ര പാടുള്ളു. പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണ്. 144 പേരാണ് തെരുവുകളില്‍ സ്വയംഹത്യക്ക് തയ്യാറായി പ്രതിഷേധം അറിയിച്ചത്. ടിബറ്റില്‍ വേശ്യാവൃത്തി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. യുവാക്കളില്ലാതാകുകയാണ്. ചൈനക്കാരുമായി വിവാഹത്തിനു നിര്‍ബന്ധിക്കുന്നു. ഒരു ജനത വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്,” അവര്‍ പറഞ്ഞു.

”സ്വാതന്ത്ര്യമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ചൈനീസ് ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാണ്. സംസ്‌കാരം, മതം, ആരാധനാ രീതികള്‍, ഭാഷ, എന്നിവ സംരക്ഷിക്കാനുള്ള സ്വയംഭരണമാണ് ആവശ്യം. അതും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ടിബറ്റന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഭാരത-ചൈനാ സംഭാഷണം പുനരാരംഭിക്കണം,” ടെന്‍സിമിനൊപ്പമെത്തിയ ടിബറ്റന്‍ മ്യൂസിയം ഡയറക്ടര്‍ തസ്‌ലി ഫുന്‍സോക്, ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ ടെന്‍സിം പല്‍ജോര്‍ എന്നിവര്‍ പറഞ്ഞു.

കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മ്യൂസിയം, ചിത്രങ്ങള്‍, ഡോക്യുമെന്ററി, പാരമ്പര്യ കലകള്‍ എന്നിവയുണ്ട്. ടിബറ്റന്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.