Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ദേശീയ സമ്മേളനം: ജില്ലയിലെങ്ങും പതാകദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 11:25 pm IST
in Kannur

കണ്ണൂര്‍: കോഴിക്കോട് 23 മുതല്‍ 25 വരെ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെയും ദീനദയാല്‍ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പതാകദിനം ജില്ലയിലെങ്ങും ആചരിച്ചു. കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പതാകയുയര്‍ത്തി. യോഗത്തില്‍ ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ജില്ലാ ട്രഷറര്‍ എ.ഒ..രാമചന്ദ്രന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് വര്‍മ്മ, കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു .

കല്ല്യാശ്ശേരി: പതാകദിനാചരണത്തിന്റെ കല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം കൈതപ്രത്ത് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ..വിനോദ് നിര്‍വ്വഹിച്ചു. പ്രഭാതഭേരി, വന്ദേ മാതരം തുടങ്ങിയ ചടങ്ങുകളോടെ നടന്ന പതാകദിനാചരണത്തില്‍ എം.പത്മനാഭന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു .ശങ്കരന്‍ കൈതപ്രം, വി.വി..ഉണ്ണികൃഷ്ണന്‍, പി.എ.കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു..

പയ്യന്നൂര്‍: പതാകദിനാചരണത്തിന്റെ പയ്യന്നൂര്‍ മണ്ഡലതല ഉത്ഘാടനം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, മധു കവ്വായി, പുത്തലത്ത് കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഴീക്കോട്: അഴീക്കോട് മണ്ഡലംതല പതാക ദിനാചരണം ചിറക്കല്‍ പഞ്ചായത്തിലെ സ്റ്റൈലോ കോര്‍ണ്ണറില്‍ നടന്ന ചടങ്ങില്‍ ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.സന്തോഷ് കുമാര്‍, കെ.എന്‍.മുകുന്ദന്‍ വൈസ് പ്രസിഡണ്ട് പളളിപ്രം പ്രകാശന്‍, സെക്രട്ടറി ടി.ബിജു, ഖജാന്‍ജി പി.എന്‍.ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അര്‍ജ്ജുന്‍, ബിജെപി ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി രഘു എന്നിവര്‍ സംബന്ധിച്ചു.

പാനൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നൂറോളം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. പാനൂര്‍ ടൗണില്‍ ബിജെപി കമ്മറ്റി അംഗം കെ.കെ.ചന്ദ്രന്‍ പതാക ഉയര്‍ത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. .ധനഞ്ജയന്‍, സി.പി.രാജീവന്‍, അശോകന്‍ എലാങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലത്തിലെ എലാങ്കോട് കെ.കാര്‍ത്തിക പതാകയുയര്‍ത്തി. രാജേഷ് കൊച്ചിയങ്ങാടി സംബന്ധിച്ചു. പൊയിലൂര്‍, തൂവ്വക്കുന്ന്, വടക്കെപൊയിലൂര്‍, കുന്നോത്ത്പറമ്പ്, കൈവേലിക്കല്‍, പത്തായക്കുന്ന്, അണിയാരം, കടവത്തൂര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ദേശീയസമ്മേളനത്തിന്റെ ഭാഗമായുളള മഹാസമ്പര്‍ക്കവും പുരോഗമിക്കുകയാണ്.

തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പതാക ഉയര്‍ത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍ പതാക ഉയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍..ഹരിദാസ്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ്, കെ.അജേഷ്, പി.പി.അജിത് കുമാര്‍, പി.രമേശന്‍, ഇ.കെ.ഗോപിനാഥ്, പി.ബാബു, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ലസിത പാലക്കല്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പതാക ദിനമായ ഇന്നലെ വിവിധ നേതാക്കള്‍ പതാക ഉയര്‍ത്തി. ഇരിട്ടി മാരാര്‍ജി മന്ദിരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ പതാക ഉയര്‍ത്തി. ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി മനോഹരന്‍ വയോറ, മണ്ഡലം ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, വൈസ് പ്രസിഡന്റ് ഇ.കെ.കരുണാകരന്‍, ജില്ലാ കമ്മിറ്റിയംഗം പി.വി.ദീപ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സീമാ രാജഗോപാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള, മറ്റ് നേതാക്കളായ സജിതാ ജനാര്‍ദ്ദനന്‍, രമ്യ രാഹുല്‍, മിനി രാധാകൃഷ്ണന്‍, ബിന്ദു പ്രഭാകരന്‍, പ്രസന്ന, തങ്കമണി, ഗിരിജാ രതീശന്‍, നിഷിലാ ബിജു, അജി നടുവനാട്, കെ.കെ.ബാബു, കെ.നാരായണന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പേരാവൂര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് പതാക ഉയര്‍ത്തി. ടി.എസ്.ഷിനോജ്, പി.വി.രഞ്ജിത്ത്, രജീഷ് മുരിങ്ങോടി, തുന്നന്‍ പ്രകാശന്‍, കെ.കെ.രാജു തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളര്‍വള്ളി, പേരാവൂര്‍ തെരു, മുള്ളേരിക്കല്‍ എന്നിവിടങ്ങളിലും പതാകയുയര്‍ത്തല്‍ ചടങ്ങ് നടന്നു.

പുന്നാട് മേഖലയില്‍ പുന്നാട് ടൗണ്‍, ശങ്കരി ഭാഗം എന്നിവിടങ്ങളിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. പുന്നാട് ടൗണില്‍ ബൂത്ത് പ്രസിഡന്റ് സുരേഷ് ബാബു കല്ല്യാടന്‍ പതാകയുയര്‍ത്തി. ബൂത്ത് സെക്രട്ടറി ഗോവിന്ദന്‍, കമ്മിറ്റിയംഗം വിജയകുമാര്‍.കെ.വി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

പിലാത്തറ എബേറ്റില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പളളി പതാക ഉയര്‍ത്തി. പരിയാരം പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഇ.വി.ഗണേശന്‍, മുരളീധരന്‍ എന്നിവരും വായാട് നടന്ന പരിപാടിക്ക് പത്മനാഭന്‍, അജയന്‍ എന്നിവരും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.