Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശീപത്മനാഭന് ഓണവില്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 04:13 pm IST
inSamskriti

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണനാളില്‍ നടക്കുന്ന ചടങ്ങാണ് ഓണ വില്ല് സമര്‍പ്പണം. വില്ലിന് കേരളത്തിന്റെ ആകൃതിയാണ്. മഞ്ഞക്കടമ്പും മഹാഗണിയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. നാലരയടി, നാലടി, മൂന്നരയടി എന്നീ അളവുകളില്‍ മരപ്പലകകള്‍ പാകപ്പെടുത്തുന്നു. 41 ദിവസത്തെ വ്രതമെടുത്താണ് നിര്‍മ്മാണം. മിഥുനത്തില്‍ പണിക്കുള്ള മരംകണ്ടെത്തും.

വില്ല് ചെത്തിമിനുക്കിയെടുത്ത് ചുവന്ന ചായം തേയ്‌ക്കും. പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ച് നാലടി വില്ലുകളില്‍ അനന്തശയനവും കാവല്‍ ഭൂതങ്ങളേയും, ലക്ഷ്മിയേയും, താടകയേയും വരയ്‌ക്കുന്നു. ഇങ്ങനെ വില്ലുകളില്‍ പല ഈശ്വരീയ രൂപങ്ങളേ വരയ്‌ക്കുന്നു. ചെങ്കല്‍പ്പൊടി, കരിപ്പൊടി, നീലയമരി, ചുണ്ണാമ്പുകല്ല്, വെള്ളപ്പൊടി, എന്നിവയാണ് ഉപയോഗിക്കുക. നാലുചുറ്റും കുരുത്തോലകൊണ്ട് അലങ്കരിച്ച് ചുവന്ന ഞാണ്‍കെട്ടുന്നു. ഇത്തരത്തില്‍ എട്ടുവില്ല് നിര്‍മ്മിക്കും. മൂന്നുദിവസം വീട്ടിലെ കുടുംബക്ഷേത്രത്തില്‍ പൂജിക്കുന്നു.

തിരുവോണ ദിവസം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരപ്പടിയില്‍ എത്തി പൂജാരിയില്‍നിന്നും ഓണക്കോടികള്‍ വാങ്ങും. ഓണവില്ലുകള്‍ വാദ്യഘോഷം വായ്‌ക്കുരവ പാണവിളക്ക് എന്നിവയുടെ അകമ്പടിയോടെ കിഴക്കേനടയ്‌ക്കകത്തുകയറ്റി പ്രദക്ഷിണംവച്ച് അഭിശ്രവണ മണ്ഡപത്തിലെ പള്ളിപ്പലകയില്‍ വയ്‌ക്കുന്നു. പട്ടൂഞ്ഞാല്‍, തൊങ്കല്‍, ഓലക്കാല്‍ മുതലായവകെട്ടി അലങ്കരിച്ചശേഷം ശുദ്ധികര്‍മ്മം നടത്തി പദ്മനാഭ സ്വാമിയുടെ തിരുനടയിലെത്തിക്കും.

വലിയവില്ല് രണ്ടെണ്ണം പദ്മനാഭ സ്വാമിയുടെ ഉദരഭാഗത്ത് ഇരുവശങ്ങളിലും മറ്റൊരെണ്ണം നരസിംഹമൂര്‍ത്തി, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളില്‍ ചാര്‍ത്തും. വില്ലുണ്ടാക്കുന്ന ആചാരി കുടുംബങ്ങള്‍ക്ക് ദക്ഷിണയും നിവേദ്യപ്രസാദവും കിട്ടും. നിവേദ്യപൂജകഴിഞ്ഞാല്‍ ഭഗവാനെദര്‍ശിക്കാന്‍ ഇവര്‍ക്കാണ് ആദ്യഅവസരം. മൂന്നുദിവസം ക്ഷേത്രത്തില്‍ പൂജിച്ച ഓണവില്ലുകള്‍ രാജകൊട്ടാരത്തിലെ പൂജാമുറിയില്‍ ഒരുവര്‍ഷം സൂക്ഷിക്കും.

തിരുവെട്ടാര്‍, ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലും സമാനമായ ചടങ്ങുണ്ട്. നാലരയടി നീളമുള്ള രണ്ടുവില്ലുകളില്‍ അനന്തശയനം, സപ്തര്‍ഷികള്‍, ദിവാകരമുനി, കൗടില്യ മഹര്‍ഷി, ഗരുഡന്‍, നാരദന്‍, ശ്രീലക്ഷ്മി, ഭൂലക്ഷ്മി, കാവല്‍ ഭൂതങ്ങള്‍, അശ്വനീ ദേവകള്‍, ബ്രഹ്മാവ്, ശിവലിംഗം, താമര, ശംഖ്, ഗദ, ചക്രം, പദ്മം, വാള്‍, പരിച, അമ്പ്, വില്ല്, സൂര്യചന്ദ്രന്മാര്‍, ദീപങ്ങള്‍ എന്നിവയാണ് വരയ്‌ക്കുന്നത്. ഇതിനെ പള്ളിവില്ലെന്ന് പറയുന്നു. നാലടി നീളമുള്ള രണ്ടുവില്ലില്‍ അവതാരചിത്രങ്ങള്‍, ശ്രീരാമ പട്ടാഭിഷേകം, അഹല്യാമോക്ഷം ഭരതന്റെ പാദുകപൂജ, എന്നിവയാണ് ഇതില്‍. ചെറിയവില്ലില്‍ ശ്രീകൃഷ്ണ ലീലകളാണ് വരയ്‌ക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

ഡോ. ഗണപതി റാവു- അറിവിന്റെയും സേവനത്തിന്റെയും പ്രതീകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.