കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍എസ്എസ് ഏകദിന നേതൃത്വ ക്യാമ്പ് സിബ്ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. വ്യത്യസ്ത വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സംബന്ധിക്കുമെന്ന് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
















