Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊന്നോണം – 16ന് ഇന്ന് പുലിക്കളിയോടെ തുടക്കമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 12:37 am IST
in Kannur

കണ്ണൂര്‍: ടൂറിസം വകുപ്പിന് വെണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണോത്സവത്തിന് ഇന്ന് ഘോഷയാത്രയോടെ തുടക്കമാവും. ഓണാഘോഷത്തിന്റെ ഭാഗമായുളള കലാപരിപാടികളുടെ ഉദ്ഘാടനം 11 ന് വൈകിട്ട് 6 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. കെ.കെ.രാഗേഷ് എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വെളേളാറ രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പ്രഭാത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ തൃശ്ശൂരില്‍ നിന്നുളള പുലികളി ടീമുകളായിരിക്കും പ്രധാന ആകര്‍ഷണം. ശിങ്കാരിമേള മത്സരം, വനിതാ കോല്‍ക്കളി, മയൂര നൃത്തം, അമ്മക്കൂടം തുടങ്ങിയവയും ഘോഷയാത്രയിലുണ്ടാകും. കണ്ണൂര്‍ നഗരത്തിലെ സരക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഡി ടി പി സി സംഘടിപ്പിക്കുന്ന പൂക്കളമത്സരവും 10 ന് നടക്കും.

11 ന് വൈകിട്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംതേടിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം അവാതരിപ്പിക്കുന്ന തിമിലയിടച്ചില്‍, സിനിമാതാരം മേഘ്‌ന വിന്‍സെന്റ് (ചന്ദനമഴ സീരിയല്‍ ഫെയിം) അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, ഉഗ്രം ഉജ്ജ്വലം ഫെയിം ടീമായ എറണാകുളം സൃഷ്ടി ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന ഒട്ടകപക്ഷി ഡാന്‍സ്, ഡോള്‍ ഡാന്‍സ് ട്രിപ്പിസ്, കോമഡി ഫയര്‍ ഡാന്‍സ് എന്നിവ അരങ്ങേറും.

12 ന് പ്രശസ്ത കോറിയോഗ്രാഫറും ഹോംങ്കോങ്ങിലെ മാന്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് അധ്യാപികയുമായ രൂപ കിരണ്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, എരഞ്ഞോളി മൂസ, പട്ടുറുമാല്‍ ഫെയിം സജിലി സലിം തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ, റബ്ബ ഇവന്റ് അവതരിപ്പിക്കുന്ന ഒപ്പന എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്നുളള ദിവസങ്ങളിലായി ഡോ.സംപ്രീത കേശവന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, സിനിമാ താരം ശ്രുതി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍, പ്രദീപ് കേളോത്ത് അവതരിപ്പിക്കുന്ന ഹിപ്‌നോട്ടിക്ക് നൈറ്റ് & ജംഗ്ലിങ്ങ്, മണിപ്പൂരി ഡാന്‍സ്, കേരള നടനം, ഷാഡോ ഷോ, ബലൂണ്‍ ആര്‍ട്ട്, മെന്റലിസം, ചരടുപിന്നിക്കളി, ഫ്‌ളൈ വിങ്‌സ് മെഗാഷോ, കഥകളി, മദ്ദളകേളി, തോടയം, കോമഡിനൈറ്റ്, ഡാന്‍സ് ഫ്യൂഷന്‍ എന്നിവയും ഉണ്ടാകും.

മധുമിത മൊഹപത്ര & ടീം അവതരിപ്പിക്കുന്ന ഒഡീസി ഡാന്‍സ്, പ്രസീതാ ചാലക്കുടി, സന്നിധാനം കൃഷ്ണകുമാര്‍, കീര്‍ത്തന എന്നിവര്‍ അവതരിപ്പിക്കുന്ന മണിനാദം എന്നിവയും ഇത്തവണത്തെ സവിശേഷ പരിപാടികളാണ്. സമാപന ദിവസമായ 18 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.കൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗിസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വിനര്‍ പി.കെ.ബൈജു തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

പുതിയ വാര്‍ത്തകള്‍

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.