Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊച്ചി നൗഷാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 09:07 pm IST
in Alappuzha

ആലപ്പുഴ: മോഷ്ടിച്ച ഇരുചക്രവാഹനം വില്‍പ്പന നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തവും കഠിന തടവും. കായംകുളം പത്തിയൂര്‍ എരുവ പടിഞ്ഞാറേമുറിയില്‍ കുന്നുമ്മേല്‍ തെക്കതില്‍ കൊച്ചി നൗഷാദി (നൗഷാദ്-37)നെ കുത്തിക്കൊലപ്പെടുത്തുകയും കിരീക്കാട് കണ്ണമ്പള്ളി വെള്ളാലയത്ത് കിഴക്കതില്‍ നിസാമുദ്ദീനെ(29) കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-രണ്ട് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം വീതം പിഴയും വിധിച്ചത്.

കൊല്ലം ശങ്കരമംഗലം ചവറ മാളു ഭവനത്തില്‍ ചില്ല് ശ്രീകുമാര്‍ (ശ്രീകുമാര്‍-29), ശാസ്താംകോട്ട പെരുവേലിക്കര മുറിയില്‍ ചാഞ്ഞൂട്ടില്‍ കോളനി രാധാലയത്തില്‍ മണിക്കുട്ടന്‍ (ജയരാജ് ) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-രണ്ട് ജഡ്ജ് ഫെലിക്‌സ് മേരിദാസ് ജീവപര്യന്തം കഠിന തടവിനും ഒരോ ലക്ഷം വീതം പിഴയും ശിക്ഷവിധിച്ചത്. ജീവപര്യന്തത്തിനും പിഴയ്‌ക്കും പുറമേ മൂന്നു വര്‍ഷം വീതം കഠിന തടവും ഇരുവരും അനുഭവിക്കണം.

2013 മെയ് 23 ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കരീലക്കുളങ്ങര സ്പിന്നിങ് മില്ലിന് സമീപം നൗഷാദും കുടുംബവും താമസിച്ചിരുന്ന വാടക വീടിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവവം നടന്നത്. മോഷ്ടിച്ച മോട്ടോര്‍സൈക്കിള്‍ വില്‍പ്പന നടത്തി കൊടുക്കണമെന്ന് പ്രതികളായ ഇരുവരും നൗഷാദിനോട് ആവശ്യപ്പെട്ടു.

എന്നാല്‍, പ്രതികളുടെ ആവശ്യം നിരാകരിച്ച നൗഷാദ് സംഭവം പോലിസില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നൗഷാദിനെ ചില്ല് ശ്രീകുമാര്‍ ആക്രമിക്കുകയും രണ്ടാം പ്രതി ജയരാജിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അക്രമത്തിനുശേഷം ആയുധവുമായി മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ട പ്രതികള്‍ വവ്വാക്കാവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ പ്രതികളെ പോലിസ് ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒന്നാം പ്രതി ശ്രീകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ശ്രീകുമാര്‍ വിചാരണക്കിടെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കായംകുളം സിഐ ആയിരുന്ന രാജപ്പന്‍ റാവുത്തറാണ് കേസ് അന്വേഷിച്ചത്.

കേസിലെ ഏക ദൃക്‌സാക്ഷി വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. സംഭവത്തിന് തൊട്ടുമുമ്പു വരെ സ്ഥലത്തുണ്ടായിരുന്ന നൗഷാദിന്റെ ഭാര്യയുടെയും കുത്തേറ്റ് ഓടിരക്ഷപ്പെട്ട രണ്ടാം സാക്ഷി നിസാമുദ്ദീന്റെയും മൊഴികളും സാഹചര്യതെളിവുകളും കേസില്‍ നിര്‍ണായകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.