Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗൃഹപ്രവേശന ചടങ്ങിനെത്തിയവര്‍ക്കെതിരെ സിപിഎം അക്രമം വീട്ടമ്മയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 11:51 pm IST
in Kannur

ചിറ്റാരിപ്പറമ്പ്: ഗൃഹപ്രവേശന ചടങ്ങിനെത്തിയ വീട്ടമ്മയടക്കം മൂന്ന് ബിജെപി പ്രവര്‍ ത്തകരെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചുണ്ടയിലെ വിനോദ് എന്നയാളുടെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ ബിജെപി പ്രവര്‍ത്തകരായ അമല്‍ രാജ് (19), റിഷില്‍ (21), മാതാവ് റീന (40) എന്നിവരെയാണ് അക്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. റിഷിലിനെയും അമല്‍ രാജിനെയും സിപിഎം സംഘം ഇരുമ്പുപൈപ്പ്, ചട്ടുകം എന്നിവകൊണ്ട് അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ റീനയെ തീയുള്ള അടുപ്പിലേക്ക് തള്ളിയിടുകയും ചവിട്ടി പരിക്കേല്‍പ്പിക്കയും ചെയ്യുകയായിരുന്നു. അടുപ്പില്‍ വീണ റീനയുടെ സാരിയില്‍ തീപടര്‍ന്നെങ്കിലും പെട്ടെന്ന് തീയണച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം റിഷിലിനെ ചിറ്റാരിപ്പറമ്പ് ടൗണില്‍ വെച്ച് സിപിഎം പ്രവര്‍ത്തകനായ ഷിജു അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണവം പോലീസില്‍ പരാതി നല്‍കിയെങ്കിലും പെറ്റിക്കേസെടുത്ത് ഇയാളെ വിട്ടയക്കുകയായിരുന്നു. രാഷ്‌ട്രീയ വിരോധം വെച്ചായിരുന്നു അക്രമം. പരിക്കേറ്റ മൂന്ന് പേരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇവര്‍ക്കെതിരെ യുള്ള അക്രമം. കഴിഞ്ഞ ദിവസം ചുണ്ടയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച കാവിപതാക വ്യാപകമായി നശിപ്പിച്ചിരുന്നു. ചുണ്ടയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ബിജോയിയെ ഒരുവര്‍ഷം മുമ്പ് സിപിഎം ക്രിമിനലുകള്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബിജോയ് ഇപ്പോഴും ചികിത്സയിലാണ്. സിപിഎം ക്രിമിനലുകളായ ജിനീഷ്, കണ്ട്യന്‍ ജിമ്മി, പാല കൃഷ്ണ ന്‍, ഷമിത്ത്, ടി.റിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇന്നലെ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വീട്ടമ്മയെ അടുപ്പില്‍ തള്ളിയിട്ട് ക്രൂരമായി അക്രമിച്ച സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

ചിറ്റാരിപ്പറമ്പ് മേഖലയില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. സിപിഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഏറെയും. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. സംഭവത്തില്‍ ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. രജീഷ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

വീട്ടമ്മയെ അടക്കം രണ്ട് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ശക്തമായി പ്രതിഷേധിച്ചു. മകനെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ മാതാവിനെ അടുപ്പില്‍ തള്ളിയിട്ട് അക്രമിച്ച സംഭവം മലയാളികള്‍ക്കു തന്നെ അപമാനമാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.