Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാടശേഖരകമ്മിറ്റി വെട്ടിപ്പ് നടത്തിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:29 pm IST
inThrissur

അന്തിക്കാട്: വരവുചെലവ് കാണിക്കാതെ കോള്‍പടവ് പാടശേഖര കമ്മിറ്റി കര്‍ഷകനു ലഭിക്കേണ്ട അരക്കോടിയോളം രൂപ വെട്ടിപ്പ് നടത്തിയതായി അന്തിക്കാട് കോള്‍ പടവ് കോള്‍ കര്‍ഷക സംഘം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 1676 ഏക്കര്‍ വരുന്ന അന്തിക്കാട്, അയ്യപ്പന്‍ കോള്‍,കോവിലകം, പുള്ള്, കാഞ്ഞാം കോള്‍ എന്നീ കോള്‍ നിലങ്ങളില്‍ നടത്തിയ ഉഴവ്, കൊയ്‌ത്ത് മെതി, നെല്ല് തൂക്കമെടുക്കല്‍ തുടങ്ങി ഓരോ വര്‍ഷവും നടത്തി വരുന്ന വ്യത്യസ്ഥ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ പാടശേഖര കമ്മിറ്റിയും കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അധികൃതരും ചേര്‍ന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്ന് കോള്‍ കര്‍ഷക സംഘം സെക്രട്ടറി കെവി കുട്ടന്‍, പിബി രാംദാസ് ,എംആര്‍ രാജന്‍, ഗോകുല്‍ കരിപ്പിള്ളി എന്നിവര്‍ പറഞ്ഞു. 2016 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ കെയ്‌കോ യുടെ 13 കൊയ്‌ത്ത് മെതിയന്ത്രങ്ങള്‍ ഉപയോഗിച്ചതില്‍ തന്നെ 40,22,472 രൂപയും നെല്ല് സംഭരണത്തില്‍ 15, 06,358 രൂപയും കൃഷിക്കാരില്‍ നിന്ന് ഈടാക്കിയതായി കര്‍ഷകസംഘം വക്താക്കള്‍ പറഞ്ഞു. ആഗ്രോ ഇന്‍ഡസ്ട്രീസുമായി കൊയ്‌ത്ത് മെഷീന് മണിക്കൂറില്‍ 800 രുപ എന്ന നിരക്കില്‍ കരാറു വെച്ചിട്ടുള്ളത്. എന്നാല്‍ പലവക ചിലവുകള്‍ പറഞ്ഞ് കര്‍ഷകരില്‍ നിന്നും മണിക്കൂറിന് 1600 രൂപയുമാണ് ഈടാക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 800 രൂപ കൊയ്‌ത്ത് യന്ത്രത്തിന് കൊടുത്താല്‍ തന്നെ 11,73,920 രൂപ കെയ്‌കോവിന് നല്‌കേണ്ടതിനു പകരം 9,81,1 138 രൂപ മാത്രം കൊടുത്തതായാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. 2015 ജൂലൈ മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള ഓഡിറ്റു ചെയ്യാത്ത വരവുചെലവു കണക്കിന്റെ കോപ്പിയും പ്രവര്‍ത്തന റിപ്പോര്‍ട്ടുമാണ് സെപ്റ്റംബര്‍10ന് നടക്കുന്ന പൊതുയോഗ നോട്ടീസിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുള്ളതെന്ന് കോള്‍ കര്‍ഷക സംഘം സെക്രട്ടറി ആരോപിച്ചു. ഇത് പ്രകാരം 2006 കര്‍ഷകരില്‍ നിന്നും 23 പൈസ വെച്ചും മില്ലുടമകളില്‍ നിന്നും 30 പൈസ വെച്ചും മൊത്തം 53 പൈസ ഒരു കി.ഗ്രാം നെല്ല് സംഭരണത്തിന് പാടശേഖര കമ്മിറ്റി ഈടാക്കിയിട്ടുണ്ടെന്നു പറയുന്നു.

ഈടാക്കുന്ന പൈസയ്‌ക്ക് കൃത്യമായ രശീത് നല്കുന്നതിനു പകരം എസ്റ്റിമേറ്റ് തുണ്ടോ വെള്ളക്കടലാസു കഷ്ണമോ ആണ് കൊടുത്തിട്ടുള്ളത്. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കാവലില്‍ നടക്കുന്ന കര്‍ഷക ചൂഷണത്തിനെതിരെ കൃഷിമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കര്‍ഷക സംഘം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.