Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഐടിഐ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് പരിഷ്‌ക്കരിച്ച ശമ്പളം ലഭിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 09:28 pm IST
inAlappuzha

ഹരിപ്പാട്: സര്‍ക്കാരും വ്യാവസായിക പരിശീലന വകുപ്പും ആവര്‍ത്തിച്ച് ഉത്തരവിറക്കിയിട്ടും സംസ്ഥാനത്തെ ഐടിഐകളിലെ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കുന്നില്ല. കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജോലി നോക്കിയ താത്ക്കാലിക അദ്ധ്യാപകരെയാണ് ഐടിഐകളിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഉത്തരവില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നത്.

സര്‍ക്കാര്‍ സര്‍വ്വീസിലെ ദിവസ വേതനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 26നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കണമെന്നായിരുന്നു ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവ് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ മേലൊപ്പ് ചാര്‍ത്തി മെയ് 12ന് എല്ലാ ഐടിഐകളിലേക്കും അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ഐടി ഐ അധികൃതര്‍ തയ്യാറായില്ല. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് ദിവസ വേതനം കണക്കാക്കിയുള്ള ശമ്പളം നല്‍കാനാകില്ലെന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്.

പുതിയ ഉത്തരവ് പ്രകാരം ഗസ്റ്റ് അദ്ധ്യാപകരുടെ ദിവസ വേതനം 900 രൂപയാണ്. ഒരു മാസം പരമാവധി 26,100 രൂപ. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചിരുന്നത്. മാസം പരമാവധി 14,000 രൂപ. എന്നാല്‍ ശമ്പള പരിഷ്‌ക്കരണത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവില്‍ മണിക്കൂര്‍ മാറ്റി ദിവസം കണക്കാക്കിയാണ് വേതനം നിശ്ചയിച്ചത്.

പുതുക്കിയ ശമ്പളം കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ആഗസ്റ്റ് എട്ടിന് പുതിയ ഉത്തരവിറക്കി. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഗസ്റ്റ് അദ്ധ്യാപകരെ എടുത്തിരുന്നതെന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഇത് ദിവസ വേതനമായി മാറ്റിയെന്നും ഇതനുസരിച്ചുള്ള ശമ്പളം ഐടിഐ കളില്‍ ജോലി ചെയ്യുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് നല്‍കണമെന്നുമായിരുന്നു പുതിയ ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവിറക്കിയിട്ടും ഇതിലും വ്യക്തതയില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജോലി ചെയ്ത ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം നിഷേധിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.