Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓണം: റേഷന്‍കടകളില്‍ കരിഞ്ചന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 09:47 pm IST
inThrissur

ഗുരുവായുര്‍: റേഷന്‍കടകളില്‍ കരിഞ്ചന്ത വില്‍പ്പന പൊടിപൊടിക്കുന്നു.ഓണത്തിനു പച്ചരി,ഗോതമ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തുന്നതോടെ ഒരു നിയന്ത്രണവും ഇല്ലാത്ത വിധത്തിലാകും കരിഞ്ചന്ത കച്ചവടം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബിപിഎല്‍ വിഭാഗത്തിനു സൗജന്യമായി 25 കിലോ അരി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് കൃത്യമായി ലഭിച്ചവര്‍ അപൂര്‍വ്വമാണ്.

പരമാവധി 20 കിലോ അരിയാണ് ഇവര്‍ക്ക് നല്‍കുന്നത്.എഎവൈ കാര്‍ഡുകാര്‍ക്ക് 35 കിലോ അരിയില്‍ നല്‍കുന്നത് 25 കിലോയും എപിഎല്‍ സബ്‌സിഡിക്കാര്‍ക്ക് നല്‍കേണ്ട എട്ട് കിലോ അരി ഉടമകളിലേക്ക് എത്തുമ്പോള്‍ അഞ്ചായി ചുരുങ്ങുന്നു.ബിപിഎല്‍ വിഭാഗക്കാര്‍ക്ക് കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കേണ്ട എട്ട് കിലോ ഗോതമ്പ് മുഴുവന്‍ കിട്ടിയവര്‍ ഇെല്ലന്നതാണ് വസ്തുത..മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വിതരണം ഇതിലും കഷ്ടമാണ്.രണ്ട് മാസം മുന്‍പത്തെ കണക്കിലെ സാധനമാണ് വിതരണം ചെയ്യുന്നത്.

റേഷന്‍ വിതരണം സംബന്ധിച്ച അറിയിപ്പ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നാണ് അവരുടെ വിചാരം. .25 കിലോ അരി നല്‍കണമെന്ന് പത്രത്തിലുണ്ടല്ലോ എന്ന് ചോദിച്ചാല്‍ അത് പത്രം ഓഫിസിലായിരിക്കും കിട്ടുക എന്നാണ് പല റേഷന്‍കടക്കാരുടെയും മറുപടിയെന്ന് കാര്‍ഡ് ഉടമകള്‍ പറയുന്നു. പരാതി നല്‍കിയാല്‍ ഉള്ള അരി മുടങ്ങുമോ എന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.

വിതരണത്തിനെത്തുന്ന സാധനങ്ങളുടെ വിവരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വാങ്ങുന്ന സാധനത്തിനു ബില്ല് നല്‍കുന്ന പതിവും മിക്ക റേഷന്‍ കടകളിലും ഇല്ല.വ്യാജബില്ല് എഴുതാന്‍ മാത്രമായി ആളെ നിയമിക്കുകയാണ് പതിവ്.

കാര്‍ഡ് ഉടമകള്‍ക്ക് മുഴുവന്‍ സാധനങ്ങളും നല്‍കിയതായാണ് ബില്ലില്‍ കാണിക്കുന്നത്. ഈ സാധനങ്ങളാണ് കരിഞ്ചന്തക്ക് മറിച്ച് വില്‍ക്കുന്നത്.റേഷന്‍ കട നടത്തുന്നത് നഷ്ടമാണെന്നാണ് കരിഞ്ചന്ത വില്‍പ്പനയെ ന്യായീകരിച്ച് കടയുടമകള്‍ പറയുന്നതത്രെ. റേഷന്‍ കടകള്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ രാത്രി എട്ട് വരെയും പ്രവര്‍ത്തിക്കണമെന്ന നിയമവും കടലാസില്‍ മാത്രമെയുള്ളൂ. രാവിലെ തുറക്കാന്‍ വൈകുന്നതും നേരത്തെ അടക്കുന്നതും തൊഴിലാളികളായ കാര്‍ഡുടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

തുറക്കുന്നതോ അടക്കുന്നതോ ആയ ഏതെങ്കിലും ഒരു സമയമെങ്കിലും പാലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്..തിങ്കളാഴ്ചകളില്‍ ഓഫിസില്‍ കണക്കു നല്‍കാനെന്ന പേരിലുള്ള പ്രത്യേക അവധിയും ജനത്തെ ബുദ്ധിമുട്ടിക്കുന്നു. അങ്ങനെ ഒരു അവധി ഇല്ലെന്നതാണ് വാസ്തവം.പരിശോധന നടത്താന്‍ വേണ്ടത്ര ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലെന്നാണ് സിവില്‍ സപ്ലെസ് പറയുന്നത്.

പരാതി ലഭിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച് പരിശോധന നടത്തുന്നതാണ് റേഷന്‍കടകളിലെ ക്രമക്കേട് കണ്ടെത്താന്‍ കഴിയാത്തിനു കാരണമെന്ന് കാര്‍ഡുടമകളുടെ ആക്ഷേപം.റേഷനിംങ് ഇന്‍സ്‌പെക്ടര്‍മാരും കടക്കാരും തമ്മിലുള്ള അതിരുവിട്ട സൗഹൃദവും കരിഞ്ചന്തയെ പ്രോത്‌സാഹിപ്പിക്കുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.