Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന് ഭേദബുദ്ധിയുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 07:16 pm IST
in Samskriti

ഗീത നാലാമദ്ധ്യായത്തില്‍ 11-ാം ശ്ലോകത്തില്‍ ഭൗതികമോ ആത്മീയമോ ആയ ആഗ്രഹമില്ലാതെ തന്നെ ഭജിക്കുന്ന ഭക്തന്മാര്‍ക്ക് ഭഗവാന്‍ ആത്മഭാവം- ഭഗവാനോട് ചേര്‍ന്ന് ആനന്ദം അനുഭവിക്കുക- എന്ന പരിപൂര്‍ണാവസ്ഥ നല്‍കുന്നു. ആഗ്രഹത്തോടെ ഭജിക്കുന്ന ഭക്തന്മാര്‍ക്ക് ആ ഭാഗ്യം കൊടുക്കുന്നില്ലല്ലോ. അപ്പോള്‍ ഭഗവാന് ഭേദബുദ്ധിയുണ്ട് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? അല്ല എന്നാണ് ഭഗവാന്‍ പറയുന്നത്.

എന്നെ ഭജിക്കുന്നവരുടെ ഉദ്ദേശ്യം മനസ്സിലാക്കി, അവരുടെ ഇഷ്ടം എന്താണോ അത് ഞാന്‍ കൊടുക്കുകയാണ്. ധനം വേണമെന്ന് ആഗ്രഹിച്ച് ഭജിക്കുന്നവര്‍ ധനം കൊടുക്കുന്നു, വിദ്യ ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യ കൊടുക്കുന്നു. ജ്ഞാനം വേണ്ടവര്‍ക്ക് ജ്ഞാനം കൊടുക്കുന്നു. ഭക്തി വേണ്ടവര്‍ക്ക് ഭക്തി കൊടുക്കുന്നു. ജ്ഞാനം വേണ്ടാത്തവര്‍ക്ക് ജ്ഞാനം കൊടുത്താല്‍ അവര്‍ വിഷമിക്കില്ലേ?

വാത്സല്യവതിയായ അമ്മ, തന്റെ മക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്തുക്കളല്ലെ കൊടുക്കുക? മധുരപലഹാരം വേണ്ടവര്‍ക്ക് മധുരപലഹാരം, കളിപ്പാട്ടം വേണ്ടവര്‍ക്ക് കളിപ്പാട്ടം, ഉടുപ്പു വേണ്ടവര്‍ക്ക് ഉടുപ്പ് ഈ രീതിയില്‍ ഞാന്‍ കൊടുക്കുന്നു. പക്ഷേ, അമ്മിഞ്ഞപ്പാല്‍ തന്നെ വേണമെന്ന് ആഗ്രഹിച്ച് കരയുന്ന കുട്ടിക്ക് അമ്മ മടിയിലിരുത്തി മുല കൊടുക്കുന്നു. അമ്മയ്‌ക്ക് ഭേദബുദ്ധിയില്ല. ഇങ്ങനെ വിവിധ ഉദ്ദേശ്യങ്ങളോടെ വിവിധതരത്തില്‍ എന്നെ ഭജിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം അനുസരിച്ച് ഞാന്‍ അനുഗ്രഹം കൊടുക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.