Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഹാഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം സെന്റര്‍ പണിയും: പ്രയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 02:47 pm IST
in Kollam

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ എട്ട് കോടിരുപ ചിലവില്‍ പില്‍ഗ്രിം സെന്റര്‍ പണിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിനായചതുര്‍ത്ഥിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിറയുടെ ഇടതുവശത്തായുള്ള ഭൂമിയില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാകും സെന്റര്‍ പണിയുന്നത്. താമസസൗകര്യം, ഭക്ഷണം, പൂജാസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിപണനകൗണ്ടര്‍, ബോര്‍ഡ് ക്ഷേത്രങ്ങളിലെ അമൂല്യങ്ങളായ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം, ഓഫിസ് എന്നിവയെല്ലാമുള്ള നാലുനിലകളടങ്ങുന്ന സെന്റര്‍ ആണ് പണികഴിപ്പിക്കുന്നത്.

കഥകളിയുടെ തെക്കന്‍ചിട്ട പഠിപ്പിക്കുന്നതിനായും കൊട്ടാരക്കര തമ്പുരാന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനുമായി കേരളകലാമണ്ഡലത്തിന്റെ സബ്‌സെന്റര്‍ കൊട്ടാരക്കരയില്‍ ആരംഭിക്കും. 13 ലക്ഷം രൂപ ചിലവില്‍ ക്ഷേത്രചിറ ഉടന്‍ ശുദ്ധികരിച്ച് സംരക്ഷിക്കും. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടികമ്മീഷണര്‍ ഓഫീസ് ഉടന്‍തന്നെ കൊട്ടാരക്കരയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി സന്നിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം സീസണ്‍ ഒഴികെയുള്ള സമയത്ത് പത്തനതിട്ടയിലേക്ക് മാറ്റി കഴിഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഗണപതിക്ഷേത്രം എന്ന നിലയില്‍ വികസനത്തിനും ഭക്തതാല്‍പര്യം സംരക്ഷിക്കാനും വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.തേവന്നൂര്‍ ഉണ്ണികൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. അയ്യപ്പ സേവാസമാജം സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപദേശകസമിതി പ്രസിഡന്റ് ആര്‍.ദിവാകരന്‍, ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്‍, സെക്രട്ടറി രാജേന്ദ്രകുമാര്‍, ദേവസ്വം അസി.കമ്മീഷണര്‍ ബി.എസ്.ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി.രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.