Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലിനജലം പൊട്ടിയൊലിക്കുന്നു; അധികൃതര്‍ക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 02:45 pm IST
in Kollam

കരുനാഗപ്പള്ളി: നാടാകെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കരുനാഗപ്പള്ളിയിലെത്തുന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് മലിനജലം പൊട്ടി ഒലിച്ച് കിടക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.

കരുനാഗപ്പള്ളി ടൗണില്‍ ഏറെ തിരക്ക് അനുഭവപ്പെടുന്ന കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പടിഞ്ഞാറുവശത്തും എല്‍ഐസി ഓഫീസിന്റെ മുന്നിലും ഓടയില്‍ നിന്നുള്ള മലിനജലം തളം കെട്ടി നില്‍ക്കുന്നു. ഇവിടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ മുേട്ടാളം അഴുക്കുവെള്ളമാണ് കെട്ടികിടക്കുന്നത് ഇതുമൂലം ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലേക്കും പുറത്തേക്കും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഓട്ടോ-ടാക്‌സി സ്റ്റാന്റുകളിലെ ഡ്രൈവര്‍മാര്‍ വാഹനം സ്റ്റാന്റില്‍ ഇട്ടിട്ട് ദുര്‍ഗന്ധം ഇല്ലാത്ത സ്ഥലത്ത് മാറിനില്‍ക്കുകയാണ് ചെയ്യുന്നത്. ഹോട്ടലുകളിലേയും, വ്യാപാരസ്ഥാപനങ്ങളിലേക്കും അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഓടയില്‍ ഒഴുക്കുന്നതിനാല്‍ ഇവിടെ എല്ലാം പുഴു നുരക്കുന്ന കാഴ്ചയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ സാംക്രമികരോഗങ്ങള്‍ ഉള്‍പ്പെടെ പകരാന്‍ സാധ്യത തള്ളികളയാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് ആഴ്ചയായി ഈ സ്ഥിതിയാണെന്ന് ഇവിടത്തെ വ്യാപാരികളും ഡ്രൈവര്‍മാരും മറ്റും പറയുന്നു. മലിനജലം പമ്പ് ചെയ്ത് മാറ്റുകയോ ടാങ്കറില്‍ നിറച്ചോ ഇവിടെ നിന്നും മാറ്റിയാല്‍ തളംകെട്ടി നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരുപരിധി വരെ ഒഴിവാക്കാമായിരുന്നു എന്നും പറയപ്പെടുന്നു.

മുനിസിപ്പാലിറ്റി ഓഫീസിന് തൊട്ടടുത്തായി ഇത്തരമൊരവസ്ഥ ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്. ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ഓണത്തിന്റെ തിരക്ക് കരുനാഗപ്പള്ളിയില്‍ തുടങ്ങി കഴിഞ്ഞു. കരുനാഗപ്പള്ളിയിലെത്തുന്ന താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കുറി ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി നടക്കാനുള്ള സാഹചര്യമാണ് നഗരസഭയും, ബന്ധപ്പെട്ടവരും ഒരുക്കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

പുതിയ വാര്‍ത്തകള്‍

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.