Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരമ്പരാഗത മത്സ്യമേഖലയെ ഇടതു സര്‍ക്കാരും വഞ്ചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:52 pm IST
inErnakulam

മട്ടാഞ്ചേരി: നിരോധിത പെലാജിക് വല ഉപയോഗം, അന്യസംസ്ഥാന ബോട്ടുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം, യുസേഴ്‌സ് ഫീസ് കുറവു വരുത്തല്‍ തുടങ്ങി പരമ്പരാഗത മത്സ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ പരമ്പരാഗത മത്സ്യമേഖലയെ തകര്‍ക്കുകയാണെന്ന് സ്വതന്ത്രമത്സ്യ തൊഴിലാളി സെന്റര്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാര്‍ മന്ത്രി കെ. ബാബുവിന്റെ നയവും സമീപനവുമാണ് ഇടതു സര്‍ക്കാര്‍ ഫിഷറീസ് മന്ത്രി മേഴ്‌സി കുട്ടിയമ്മയും തുടരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണെന്ന് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ലാല്‍ കോയിപറമ്പില്‍ ജില്ലാ പ്രസിഡന്റ് എ.ആര്‍. പാപ്പച്ചന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പെലാജി ട്രോളിങ്ങ് നടത്തുന്ന അന്യസംസ്ഥാന ബോട്ടുകള്‍ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ഉപരിതല മത്സ്യങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുന്ന പെലാജിക്ക് വലകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ലാല്‍ കോയിപറമ്പില്‍ പറഞ്ഞു.

സംസ്ഥാന രജിസ്‌ട്രേഷനും ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ബോട്ടുകളില്‍ നിന്ന് യുസേഴ്‌സ് ഫീ വാങ്ങുന്നതില്‍പ്പോലും ഇടതു സര്‍ക്കാര്‍ ഇരട്ടനയം സ്വീകരിക്കുന്നു. 25000 രൂപയുള്ള ഫീസ് 10,000 രൂപയാക്കി കുറച്ചിരിക്കുകയാണ്. ഇതിലൂടെ ക്ഷേമനിധിയിലേത്തേണ്ട ലക്ഷങ്ങളെ കുറിച്ച് വകുപ്പ് മൗനത്തിലാണ്. പരമ്പരാഗത തീരദേശ മത്സ്യ ബന്ധന മേഖലയ്‌ക്ക് തിരിച്ചടിയേകുന്ന സമീപനമാണ് ഇടതു സര്‍ക്കാറിന്റെത്.

നിരോധിത വലകള്‍ കണ്ടു കെട്ടാനും അന്യസംസ്ഥാന ട്രോളിങ്ങ് ബോട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കോസ്റ്റ് ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നതിലുടെയുളള സമാധാന ലംഘനത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്തരവാദികളായിരിക്കുമെന്ന് ലാല്‍ കോയിപറമ്പില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.