Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കമ്പ്യൂട്ടര്‍കെയറില്‍ ഓണം ഓഫറുകള്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 08:58 pm IST
in Kannur

കണ്ണൂര്‍: മലബാറിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സൂപ്പര്‍മാര്‍ക്കറ്റായ കമ്പ്യൂട്ടര്‍ കെയറില്‍ ഓണം ഓഫറുകള്‍ തുടരുന്നു. എല്ലാ പ്രമുഖ കമ്പനികളുടെയും ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാം ലഭിക്കുന്ന കമ്പ്യൂട്ടര്‍ കെയര്‍ ഷോറൂമുകളില്‍ വാറന്റി ദീര്‍ഘിപ്പിക്കല്‍, ആക്ഡിന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍, ഇന്‍ഷ്വറന്‍സ് കവറേജ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ലാപ്‌ടോപ്പും ടെലിവിഷനും സ്മാര്‍ട്ട്‌ഫോണുമൊക്കെ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള അസുലഭ അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. അതിനുപുറമെയാണ് കമ്പ്യൂട്ടര്‍ കെയറിന്റെ പ്രത്യേക സമ്മാനങ്ങളും കാഷ് ഡിസ്‌കൗണ്ട് ഓഫറും.

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് 15,900 മുതല്‍ മേലോട്ടാണ് വില. പ്രിന്ററുകള്‍ക്ക് 40 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഇങ്ക്ജറ്റ് പ്രിന്ററുകള്‍ 1790 രൂപ മുതലും ലേസര്‍ പ്രിന്ററുകള്‍ 4900 രൂപയ്‌ക്കും ലഭിക്കും. എട്ട് ജിബി പെന്‍െ്രെഡവിന് 190 രൂപയും 16 ജിബിയുടേതിന് 290 രൂപയുമാണ് വില. ഓരോ പര്‍ച്ചേസിനുമൊപ്പം കമ്പനി ഓഫറുകള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍കെയറിന്റെ വകയും പ്രത്യേകം ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

കമ്പ്യൂട്ടര്‍കെയര്‍ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 11, 18, 25 എന്നീ ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കും. സ്‌പോട്ട് ബുക്കിംഗ് ഓഫറുകള്‍ക്ക് പുറമെ ബന്‍ഡില്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്.പി, ലെനോവൊ, എയ്‌സര്‍, ഡെല്‍, ഇന്റല്‍, കാനണ്‍, എപ്‌സണ്‍, തോഷിബ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങളും വിവിധ കമ്പ്യൂട്ടര്‍ ആക്‌സസസറികളും കമ്പ്യൂട്ടര്‍കെയറില്‍ ഡിസ്‌കൗണ്ട് െ്രെപസ് ലഭ്യമാക്കുന്നുണ്ട്. കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ ബജാജ് ഫൈനാന്‍സ് മുഖാന്തിരമുള്ള പലിശരഹിത വായ്‌പയും എളുപ്പമുള്ള തിരിച്ചടവ് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍കെയറിന്റെ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഷോറൂമുകളിലും ഓണം ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും ലഭിക്കും.

തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുടെ വന്‍ശേഖരം ഒരുക്കി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി അഞ്ച് ഷോറൂമുകളില്‍ പരന്നുകിടക്കുന്ന കമ്പ്യൂട്ടര്‍ കെയറിന് മികവിന്റെ പര്യായമായ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

World

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.