Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപി സമ്പര്‍ക്കപരിപാടിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 11:14 am IST
inKollam

കൊല്ലം: ദേശീയ കൗണ്‍സിലിന് മുന്നോടിയായുള്ള ബിജെപിയുടെ സമ്പര്‍ക്കപരിപാടിക്കും കൂപ്പണ്‍വിതരണത്തിനും ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍ വ്യവസായി ശ്രീകേഷ്‌പൈക്ക് കൂപ്പണ്‍ നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ സെക്രട്ടറിമാരായ നെടുമ്പന ഓമനകുട്ടന്‍, സെല്‍ കണ്‍വീനര്‍മാരായ തമ്പി, വേണുഗോപാല്‍, മണ്ഡലം പ്രസിഡഡന്റ് അജിത്ത് എന്നിവര്‍ പങ്കെടുത്തു. ഇരവിപുരം മണ്ഡലത്തിന്റെ സമ്പര്‍ക്കയജ്ഞത്തിന്റെ ഉദ്ഘാടനം കൊട്ടിയത്ത് ബിജെപി ദക്ഷിണമേഖലാജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ നിര്‍വഹിച്ചു. നേതാക്കളായ എ.ജി.ശ്രീകുമാര്‍, സി.ബി.പ്രതീഷ്, ലതിക അമ്മ, സുധീഷ്ദാസ്, ബാലചന്ദ്രന്‍, വത്സലകുമാരി, സുരേഷ്ബാബു, വിനീതവികാസ്, ബാലചന്ദ്രന്‍, മൈക്കിള്‍, ബാലന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുണ്ടറയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാവൈസ് പ്രസിഡന്റ് ബി.ഐ.ശ്രീനാഗേഷ് നിര്‍വഹിച്ചു. നേതാക്കളായ ആര്‍.ദേവരാജന്‍, മോഹന്‍ദാസ്, സുരേഷ്‌കുമാര്‍, മുരുകന്‍, മഹേന്ദ്രന്‍, ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ശക്തികുളങ്ങര നോര്‍ത്ത് മേഖലയില്‍ നടന്ന സമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് നിര്‍വഹിച്ചു. നേതാക്കളായ അപ്പുകുട്ടക്കുറുപ്പ്, ജി.ഉദയകുമാര്‍, കാവനാട് രാജുപിള്ള, പൂക്കാട്ടില്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

കൊട്ടാരക്കരയില്‍ ആദ്യ കൂപ്പണ്‍ മഹാഗണപതിക്ഷേത്ര മേല്‍ശാന്തി ഗോപകുമാറിന് നല്‍കി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കീഴ്ശാന്തി കൃഷ്ണകുമാര്‍, നേതാക്കളായ അമ്പലക്കര രമേശ്, കെ.വി.സന്തോഷ്ബാബു, ചാലുക്കോണം അജിത്ത്,അനീഷ്, ശാലു കുളക്കട, അഡ്വ.എന്‍.ശിവകുമാര്‍, അഡ്വ.വിവേക് ഉജ്വല്‍ഭാരതി എന്നിവര്‍ സംബന്ധിച്ചു.

ചടയമംഗലം മണ്ഡലംതല പരിപാടി ഉദ്ഘാടനം ബിജെപി ദേശീയസമിതി അംഗം കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുത്തയം ബിജു,ജനറല്‍ സെക്രട്ടറി കരിങ്ങന്നൂര്‍ മനോജ്, ജില്ലാ കമ്മിറ്റി അംഗം വിജയമോഹനന്‍, മണ്ഡലം സെക്രട്ടറിമാരായ മനു ദീപം, ദീപ, മണ്ഡലം ട്രഷറര്‍ ഇളമാട് ശശിധരന്‍പിള്ള, ചടയമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് മഞ്ചേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.