Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടെങ്ങും അധ്യാപക ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:36 am IST
in Kannur

സരസ്വതീ വിജയം യുപി സ്‌ക്കൂളില്‍ നടന്ന അദ്ധ്യാപക ദിനാഘോഷം കരുവാങ്കണ്ടി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ജില്ലയിലെങ്ങും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അധ്യാപകദിനം സമുചിതമായി കൊണ്ടാടി. രണ്ടാമത്തെ രാഷ്‌ട്രപതിയായിരുന്ന ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചാണ് അധ്യാപക ദിനമായി ആചരിച്ചുവരുന്നത്. ഇതോടനുബന്ധിച്ച് വിവിധ സ്‌കൂളുകളില്‍ അധ്യാപകരെ ആദരിക്കുകയും പൂര്‍വ്വ അധ്യാപകരെ സ്വീകരിച്ചാനയിക്കുകയും ചെയ്തു.

തലശ്ശേരി: ഗുരുവന്ദനം പരിപാടിയോടെ പാലയാട് ഗവ എച്ച്എസ്എസില്‍ അധ്യാപകദിനാഘോഷം നടത്തി. പരിപാടിയോടനുബന്ധിച്ച് വിരമിച്ച അധ്യാപകരെ ആദരിച്ചു. വാര്‍ഡ് അംഗം സി.പി.അജിതയുടെ അധ്യക്ഷതയില്‍ ഡയററ് മുന്‍ പ്രിന്‍സിപ്പാള്‍ എം.പി.ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സൗത്ത് എഇഒ പി.പി.സനകന്‍, പിടിഎ പ്രസിഡണ്ട് പി.എം.പ്രഭാകരന്‍, പനോളി ലക്ഷ്മണന്‍, ജിതേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു, പ്രധാനാധ്യാപിക പി.കെ.ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

ചാമക്കാല്‍ ഗവ എല്‍പി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുന്‍കാല പ്രധാനാധ്യാപകരായ ദാമോദരന്‍ നായനാര്‍, ഒ.എം.ആഗസ്തി, എം.കെ.ലീല, ലൗലി ജോര്‍ജ്ജ് എന്നിവരെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് പൂവ് നല്‍കി സ്വീകരിച്ചു. പിടിഎ പ്രസിഡണ്ട് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് ദീപ ബിജു, കെ.എ.ആന്‍സി, കെ.വി.മനോഹരന്‍, ജോസ്മി ജോസ് എന്നിവര്‍ സംസാരിച്ചു.

പയ്യാവൂര്‍: ചാമക്കാല്‍ ഗവ. എല്‍പി സ്‌കൂളില്‍ അദ്ധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു മുന്‍കാല പ്രധാനാധ്യാപകരായ ദാമോദരന്‍ നായനാര്‍, ഒ.എം.ആഗസ്തി, എ.ജെ.ലീല, ലൗലി ജോസഫ് എന്നിവരെ അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഷാജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി.അനില്‍കുമാര്‍ അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ദീപാ ബിജു, കെ.എ.ആന്‍സി, കെ.വി.മനോഹരന്‍, ജോസ്മി ജോസ്, പ്രധാനാധ്യാപിക എല്‍സമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പയ്യാവൂര്‍: പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം കണ്ണൂര്‍ ജില്ലാപഞ്ചായത്തംഗം പി.കെ.സരസ്വതി ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുഷ ബെന്നി അധ്യക്ഷത വഹിച്ചു. 25 ഓളം പൂര്‍വ്വ അധ്യാപകരെ ചടങ്ങില്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ പൊന്നാടയിണിയിച്ച് ആദരിച്ചു. സ്‌കൂളിലെ നിലവിലുള്ള അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ പൂച്ചെണ്ടും ആശംസാകാര്‍ഡും നല്‍കി ആദരിച്ചു. അധ്യാപകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടും കലാപരിപാടികള്‍ അവതരിപ്പിച്ചും ആഘോഷം അവിസ്മരണീയമാക്കി. പ്രധാന അദ്ധ്യാപകന്‍ പി.എം.മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സിറിയക് മുത്തലക്കാട്ടില്‍, ടി.ടി.കുരുവിള, ഇ.കെ.മേരി, സ്‌കൂള്‍ ലീഡര്‍ റിഷാദ് അബൂബക്കര്‍, ചെയര്‍പേഴ്‌സണ്‍ പ്രിയ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ടി.ജെ.ബെന്നി, ബിനു ജേക്കബ്, കെ.എസ്.ബിനോയ്, വി.ടി.സാലു, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ.യുപി സ്‌കൂളില്‍ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. എസ്എംസി വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ജേക്കബ് പനക്കലിന്റെ അധ്യക്ഷതയില്‍ ശ്രീകണ്ഠപുരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രധാനാധ്യാപകരായ വി.വി.കൃഷ്ണന്‍, കെ.ജെജോണ്‍, കെ.ഗോപാലന്‍, തങ്കമണി എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. പ്രധാനാധ്യാപകന്‍ ബാബു ജോര്‍ജ്ജ്, ടി.ജെ.ത്രേസ്യ, സി.വി.ലക്ഷ്മണന്‍, സി.വി.കുഞ്ഞിരാമന്‍, ജോയല്‍ രാജി, പി.സി.ടോമി, എ.സി.മറിയക്കുട്ടി, പി.സിന്ധു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

അഴീക്കോട്: അഴീക്കോട് നോര്‍ത്ത് യുപി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജീവിത ശൈലിയെക്കുറിച്ച് മുന്‍ അധ്യാപിക പി.അരുണ ടീച്ചര്‍ ക്ലാസെടുത്തു. യുപി ക്ലാസിലെ കുട്ടി അധ്യാപകര്‍ മറ്റു കുട്ടികള്‍ക്ക് ക്ലാസെടുത്ത് മാതൃക കാട്ടി. പ്രധാനാധ്യാപിക കെ.ശ്രീലത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.എം.സജില നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.