Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മെഡിക്കല്‍ കോളേജില്‍ പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 10:06 pm IST
inThrissur

മുളങ്കുന്നത്തുകാവ്: അധികാരമേറ്റ് നൂറുദിവസം കഴിഞ്ഞ് ആദ്യമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന ആരോഗ്യമന്ത്രിക്ക് മുന്നില്‍ ഇന്ന് പരാതികള്‍ കുന്നുകൂടും. എല്ലാം ശരിയാക്കമെന്നുപറഞ്ഞ് എത്തുന്ന മന്ത്രിക്ക് മുന്നില്‍ നിരവധി പ്രശ്‌നങ്ങളാണ് കീറാമുട്ടിയായുള്ളത്. മെഡിക്കല്‍ കോളേജിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം തന്നെ താറുമാറാണ്. കഴിഞ്ഞ നാലുമാസമായി ന്യൂറോ ഐസിയു പ്രവര്‍ത്തിക്കുന്നില്ല. 18 വെന്റിലേറ്ററുകളുള്ള ഇവിടെ എട്ട് വെന്റിലേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള വെറുതെ കിടന്ന് നശിക്കുകയാണ്. ഇതുമൂലം നിരവധി രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. സംസ്ഥാനത്ത് മധ്യകേരളത്തിലെ ഏറ്റവും പ്രമുഖ കാന്‍സര്‍ ചികിത്സ ലഭിക്കുന്ന ഇവിടെ അവര്‍ക്കുള്ള റേഡിയേഷന്‍ യന്ത്രം രണ്ടാഴ്ചയായി കേടുവന്ന് കിടക്കുകയാണ്. ഇതുമൂലം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിട്ടുള്ളത്.

എക്‌സറേയൂണിറ്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഡിജിറ്റല്‍ എക്‌സറേയൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും വിദഗ്‌ദ്ധഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ നിരവധി ഒഴിവുകളും നികത്താതെ കിടക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ ആദ്യം പ്രവര്‍ത്തനം ആരംഭിച്ചതും 35 വര്‍ഷം പിന്നിട്ടതുമായ ശിശുരോഗവിഭാഗം ഇപ്പോഴും അവഗണന നേരിടുകയാണ്. പരിമിതമായ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി മൂന്നുവര്‍ഷം മുമ്പ് 7.85 കോടിരൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച കെട്ടിട നിര്‍മാണം ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒമ്പത് പിജി സീറ്റുകളുള്ള ഈ വിഭാഗത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെടുവാനുള്ള സാഹചര്യമാണുള്ളത്.

നിലവില്‍ 74 കിടക്കകളുള്ള വാര്‍ഡില്‍ നവജാത ശിശുക്കളടക്കമുള്ളവര്‍ ഞെങ്ങിഞെരുങ്ങിയാണ് കിടക്കുന്നത്. മുലപ്പാല്‍ കൊടുക്കുന്ന അമ്മമാര്‍ പോലും വരാന്തയില്‍ പായവിരിച്ച് കിടക്കേണ്ട ഗതികേടിലാണ്. മൂന്ന് ശസ്ത്രക്രിയാതീയേറ്ററുകള്‍ ഇതുവരെയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പല തീവ്രപരിചരണ വിഭാഗമുറികളിലെ എസികളും തകരാറിലാണ്. കീമോതെറാപ്പി രോഗികള്‍ക്കുവേണ്ടി ഒന്നര കോടി ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഒന്നര വര്‍ഷമായി അനാഥമായി കിടക്കുകയാണ്.

പി.കെ.ബിജു എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. ആഗസ്റ്റ് ആദ്യവാരം ഇത് ഉദ്ഘാടനം ചെയ്ത് രോഗികള്‍ക്ക് വിട്ടുനല്‍കുമെന്ന് വലിയ വാഗ്ദാനമാണ് ആഗസ്റ്റിന് മുമ്പ് പി.കെ.ബിജു നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എല്‍ഡിഎഫ് നേതാവുകൂടിയായ എംപി പി.കെ.ബിജുവിന്റെ ഈ വാഗ്ദാനം നല്‍കിയെങ്കിലും അതിതുവരെയും പ്രാവര്‍ത്തികമായിട്ടില്ല.

കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയുള്ള അത്യാധുനിക റേഡിയേഷന്‍ യന്ത്രം എത്തുവാന്‍ രണ്ടുവര്‍ഷം കൂടി കാത്തിരിക്കണം. അതിന് മുമ്പ് കാന്‍സര്‍ രോഗികള്‍ക്കുള്ള ബദല്‍ സംവിധാനം ഒരുക്കുവാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കാത്‌ലാബ് എന്ന സ്വപ്‌നവും എംആര്‍ഐ സ്‌കാന്‍, മാമോഗ്രാം ടെസ്റ്റ്, സിടി സ്‌കാന്‍, ദന്തല്‍ കോളേജിന്റെ പ്രവര്‍ത്തനം, കമ്പ്യൂട്ടര്‍ വത്കരണം എന്നിങ്ങനെ നീളുന്ന ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇന്ന് മന്ത്രിക്ക് മുന്നിലെത്തുക.

ഇതിനെല്ലാമുപരിയാണ് മെഡിക്കല്‍ കോളേജിലെ കുടിവെള്ള പ്രശ്‌നം. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ യാതൊരുനടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ശുചിത്വത്തിന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളേജ് ഇന്നും പരിതാപകരമായ സ്ഥിതിയിലാണ്. ടണ്‍കണക്കിന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ആശുപത്രി പരിസരത്ത് കുന്നുകൂടി കിടക്കുന്നത്. ഇവ യഥാസമയം മാറ്റുന്നതിനും നശിപ്പിക്കുന്നതിനോ ഉള്ള സൗകര്യവും ഇവിടെയില്ല. ഇതുമൂലം രോഗികളും നാട്ടുകാരും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. തെരുവ് നായ്‌ക്കളുടെ ശല്യവും ഏറെയാണ്. എംപി, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രിന്‍സിപ്പള്‍, സൂപ്രണ്ടുമാര്‍ മറ്റു ജനപ്രതിനിധികളും നാട്ടുകാരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.