Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വീടു നിര്‍മ്മിക്കാനോ വില്‍ക്കാനോ കഴിയാതെ ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:39 pm IST
inAlappuzha

എടത്വ: റീസര്‍വേ നടക്കാത്തതിനെ തുടര്‍ന്ന് വീട് വയ്‌ക്കാനോ ക്രയവിക്രയം ചെയ്യാനോ കഴിയാതെ ജനം ബുദ്ധിമുട്ടില്‍. എടത്വ, വെളിയനാട്, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.

കുട്ടനാട്ടിലെ മറ്റെല്ലാ പഞ്ചായത്തുകളിലും വര്‍ഷങ്ങള്‍ക്കു മുമ്പു റീസര്‍വേ നടന്നപ്പോള്‍ ഈ മൂന്നുപഞ്ചായത്തുകളിലും ഇനിയും റീസര്‍വേ നടന്നില്ല. വസ്തുക്കളുടെ അതിരുകള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാനോ പുറമ്പോക്ക് കൈയേറ്റങ്ങള്‍ നിര്‍ണയിക്കുവാനോ സാധിക്കുന്നില്ല. പതിറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുവില്‍ പോലും വീടുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കട നിര്‍മിക്കുകയോ പൊതുസ്ഥാപനങ്ങള്‍ വരികയോ ചെയ്താല്‍ നമ്പര്‍ ഇട്ടു കിട്ടാത്തതിനാല്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകളും ലഭിക്കില്ല. പഞ്ചായത്തിന് ആകട്ടെ വര്‍ഷങ്ങളായി സ്വകാര്യവ്യക്തികള്‍ കൈയേറി കൈവശം വച്ചിരിക്കുന്നതോ പുറംപോക്കുകളോ കൈവശപെടുത്താന്‍ കഴിയാത്ത സാഹചര്യവുമാണ്.

നൂറുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള വസ്തുക്കല്‍ പോലും നിലം എന്നാണ് കരം തീരുവയിലുള്ളത്. ഇതുമായി ബന്ധപ്പെട്ടു നൂറ്കണക്കിന് പരാതികളാണ് പഞ്ചായത്ത്, താലൂക്ക്, കളക്‌ട്രേറ്റ് എന്നിവിടങ്ങളിലായി കിടക്കുന്നത്.

റീസര്‍വേ കഴിഞ്ഞ വില്ലേജുകളില്‍ 27 വര്‍ഷം പഴക്കമുള്ള ഭൂമിപോലും നിലം പുരയിടമായി കരം തീരുന്നു. അപ്പോഴാണ് 100 വര്‍ഷത്തിലധികം താമസമുള്ള സ്ഥലം നിലമായിത്തന്നെ കിടക്കുന്നത്. റീസര്‍വേ അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ടു ശനിയാഴ്ച രാവിലെ 10.30 ന് എടത്വ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആലോചനായോഗം ചേരും.

തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ചേരുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളവരും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ പി.കെ. ബാലകൃഷ്ണന്‍ അറിയിച്ചു. ഫോണ്‍:9446479626.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.