Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തല മാറ്റിവയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 11:46 pm IST
inWorld

ന്യൂയോര്‍ക്ക്: ലോകം ആദ്യമായി തലമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ആദ്യശസ്ത്രക്രിയ അടുത്ത വര്‍ഷമാദ്യം നടക്കുമ്പോള്‍ തല നല്‍കാന്‍ തയ്യാറായി റഷ്യാക്കാരന്‍ വലേറി സ്പിരിദോനോവ് എത്തി. ഇത് വേറെ ശരീരത്തില്‍ മാറ്റിവയ്‌ക്കും. മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടെ ശരീരം ഇതിന് മതിയാകുമെന്ന് കരുതപ്പെടുന്നു.

ഇറ്റാലിയന്‍ ന്യൂറോസര്‍ജന്‍ ഡോ. സെര്‍ജിയോ കനാവെറോയാണ് നേതൃത്വം നല്‍കുന്നത്.ചൈനീസ് സര്‍ജന്‍ സിയാവോ പിങ്ങ് റെന്‍ ആണ് സഹായി. ശസ്ത്രക്രിയ യൂറോപ്പിനും അമേരിക്കക്കും പുറത്ത് ചൈനയിലോ മറ്റേതെങ്കിലും രാജ്യത്തോ ആകും.

31 വയസുള്ള വലേറി റഷ്യന്‍ ടെക്കിയാണ്.അത്യപൂര്‍വ്വമായ വെര്‍ഡിംഗ് ഹോഫ്മാന്‍ എന്ന ജനിതക രോഗം പിടിപെട്ട് ഇഞ്ചിഞ്ചായി മരിക്കുന്ന ഹതഭാഗ്യന്‍. തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും ഞരമ്പ് കോശങ്ങളും ശരീരത്തിലെ പേശികളും നശിക്കുന്ന രോഗം ബാധിച്ച് വലേറി നാളുകളായി വീല്‍ചെയറിലാണ്.കാലുകള്‍ ചുരുങ്ങി, ചലനമറ്റു. ആഹാരം കഴിക്കുക, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക, വീല്‍ ചെയര്‍ നിയന്ത്രിക്കുക എന്നിവ മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഇതും ക്രമണേ നിലയ്‌ക്കും.

രോഗം വന്ന ശരീര ഭാഗങ്ങളെല്ലാം മുറിച്ചു മാറ്റുക,പക്ഷെ തലക്ക് ഒരു പാടു കാര്യം ചെയ്യാനുണ്ട്. .വലേറി പറയുന്നു. 51 വയസുള്ള സെര്‍ജി കനാവെറോ മേരി ഷെല്ലിയുടെ കഥാപാത്രമായ ഡോ. ഫ്രാങ്കന്‍സ്‌റ്റെയിനിനോടാണ് സ്വയം ഉപമിക്കുന്നത്. നിരവധി ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം എങ്ങനെ സ്ത്രീകളെ മാനഭംഗപ്പെടുത്താമെന്ന് കൈപ്പുസ്തകവും എഴുതിയിട്ടുണ്ട്. തല മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് 2013ലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അമേരിക്കയില്‍ ആദ്യ കൈമാറ്റ ശസ്ത്രക്രിയയില്‍ പങ്കെടുത്തയാളാണ് 55 വയസുള്ള ചൈനീസ് സര്‍ജന്‍ സിയാവോ പിങ്ങ് റെന്‍. പന്നികളുടെ കാലുകള്‍ മാറ്റി വച്ചാണ് പരിശീലനം നേടിയത്.

കൈകളും കാലുകളും മുതല്‍ വൃക്കയും കരളും ഹൃദയവും വരെ മാറ്റിവച്ചിട്ടുള്ള വൈദ്യശാസ്ത്രത്തിന് തലമാറ്റവും അപ്രാപ്യമല്ലായിരിക്കാം. പക്ഷെ ഇന്ന് ഇതിനുള്ള സംവിധാനമുണ്ടോ, ഇത് നടക്കുമോയെന്നതാണ് സംശയവും ആശങ്കയും. ഇതിനെതിരെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രംഗത്തു വന്നുകഴിഞ്ഞു. ചുമ്മാ പ്രതീക്ഷ വളര്‍ത്തുകയാണെന്നാണ് ആരോപണം. രോഗി മരിച്ചാല്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ഒരു ഡോക്ടറുടെ പ്രതികരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.