കണ്ണൂര്‍: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍(ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും ഉളളവര്‍ സപ്തംബര്‍ 3 ന് രാവിലെ 10 മണിക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
















