Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ ക്രമക്കേട് ത്വരിതാന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:11 pm IST
in Ernakulam

മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്‍ ഉത്തരവിട്ടു. വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ മദ്ധ്യമേഖലാ എസ്പി അന്വേഷിച്ച് ഒക്ടോബര്‍ 30-നകം റിപ്പോര്‍ട്ട് നല്‍കണം. ബ്രഹ്മപുരം സ്വദേശി കോയിക്കല്‍ അബ്ദുള്‍ ബഷീറാണ് ഹര്‍ജിക്കാരന്‍. കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യ സംസ്‌കാരണത്തിനായി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

250 കോടി രൂപയുടെ പദ്ധതിയാണിത്. സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും 20 ഏക്കര്‍ സ്ഥലമാണ് ഇതിലേക്കായി ജിജെ എനര്‍ജി എന്ന സ്ഥാപനത്തിന് കൈമാറുന്നത്. വര്‍ഷം 20,000 രൂപയാണ് ഒരേക്കറിന് വാടക ഈടാക്കുന്നത്. സെന്റിന് പത്തുലക്ഷം രൂപ വിലയുള്ള സ്ഥലമാണിത്. മാലിന്യ സംസ്‌കരണം ഏറ്റെടുത്തിരിക്കുന്ന ഏജന്‍സിക്ക് യാതൊരുവിധ മുന്‍പരിചയവുമില്ല. കോര്‍പറേഷന് കോടികള്‍ നഷ്ടമാണുണ്ടാകുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കരാര്‍ പ്രകാരം കോര്‍പറേഷന്‍ ജിജെ നേച്ചര്‍ കേയറിന് 400 ടണ്‍ മാലിന്യം സംസ്‌കരണത്തിനായി നല്‍കണം. ഒരു ദിവസം 4.17 ലക്ഷം രൂപയാണ് വേസ്റ്റ് മാനേജ്‌മെന്റിനുവേണ്ടി കോര്‍പറേഷന്‍ കമ്പനിക്ക് നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ 80 മുതല്‍ 160 ടണ്‍ വരെ മാലിന്യം ശേഖരിക്കുന്ന കോര്‍പറേഷന്‍ എങ്ങനെയാണ് 400 ടണ്‍ കൊടുക്കുമെന്നത് വ്യക്തമല്ല. ഏതെങ്കിലും കാരണവശാല്‍ മാലിന്യം കൊടുക്കുന്നതില്‍ കുറവുവന്നാല്‍ കമ്പനിക്ക് നഷ്ടം കൊടുക്കേണ്ട വ്യവസ്ഥയും കരാറിലുണ്ട്.

കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.വി. ജ്യോതി, മുന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നഹാസ്, മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷെയ്‌ക്ക് ഇസ്മയില്‍, മുന്‍ സെക്രട്ടറി അമിത് മീന, തിരുവനന്തപുരം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.എ. സജീവന്‍, തിരുവനന്തപുരം എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ. ബൈജു, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍ പ്രോഡക്ടര്‍ ഡയറക്ടര്‍ ടി.കെ. ജോസ്, ആന്ധ്രപ്രദേശ് ടെക്‌നോളജീസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജിജെ നേച്ചര്‍ കെയര്‍ കര്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് എംഡി ജിബി ജോര്‍ജ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.