Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊച്ചുകുട്ടിയോട് പോലീസിന്റെ ക്രൂരത: എഡിജിപി അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:45 pm IST
in Pathanamthitta

പത്തനംതിട്ട: റാന്നി ചെമ്പന്‍മുടിയിലെ പാറ ഖനനത്തിനെതിരേ സമരം ചെയ്തനാട്ടുകാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊച്ചുകുട്ടിയോട് ക്രൂരതകാട്ടിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സമരത്തിനിടെ അറസ്റ്റിലായ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസുകാരിയോടു പൊലീസ് സ്റ്റേഷനില്‍ ക്രൂരത കാട്ടിയ സംഭവത്തിലാണ് റാന്നി സിഐ ന്യൂമാനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി സന്ധ്യയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം പാറമടയ്‌ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. നാറാണംമൂഴിയിലെ മാത്യുവും ഭാര്യ റീനയും രണ്ടരവയസുകാരിയായ മകള്‍ ബെല്ലാ റോസിയ്‌ക്കൊപ്പമാണ് അറസ്റ്റ് വരിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെത്തിയ സമരക്കാര്‍ മണിക്കൂറുകളോളം കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. മാത്യു സ്റ്റേഷനു പുറത്തും അമ്മ റീന അകത്തുമായിരുന്നു. പൊലീസ് സ്റ്റേഷനകത്തേക്കുള്ള ഗ്രില്ല് വാതില്‍ പൊലീസുകാര്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. ഭക്ഷണം നല്‍കാനായി മാത്യു, ബെല്ലാ റോസിയെ അമ്മയുടെ അടുക്കലേക്കു വിട്ടപ്പോള്‍ വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും സഹായത്തിനെത്തിയിരുന്നു. ഇതിനിടെ സിഐ എത്തി കുട്ടിയെ തടഞ്ഞ് കൈക്കു പിടിച്ച് വലിച്ച് പുറത്തേക്കു വിട്ട് ഗ്രില്ലടച്ചു. കുട്ടി ഭയന്നു നിലവിളിക്കുകയും ചെയ്തു. ഇതു കണ്ട് സമരക്കാര്‍ ക്ഷുഭിതരായി. സി.െഎയുമായി സ്റ്റേഷനില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. സംഭവം ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുക്കള്‍ ഡി.ജി.പിക്കും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതി വസ്തുതാ വിരുദ്ധമാണെന്നാണ് സിഐയുടെ നിലപാട്. കുട്ടിയെ ആദ്യം സ്റ്റേഷനകത്തേക്കു തള്ളിവിട്ട ശേഷം രക്ഷിതാക്കള്‍ പുറത്തിരുന്നു. പൊലീസുകാര്‍ കുട്ടിയെ പിന്നീട് സ്റ്റേഷനു പുറത്ത് രക്ഷിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് സ്റ്റേഷനകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിയെ വീണ്ടും അകത്തേക്ക് കയറ്റാനുള്ള ശ്രമത്തെയാണ് തടഞ്ഞതെന്നുമാണ് സിഐയുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.