Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ മോഷണം; ഫസീറിനെ റിമാന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 09:54 pm IST
in Ernakulam

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍നിന്നും പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ പോലീസ് പിടികൂടിയ പ്രതികളില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. തലശ്ശേരി പറമ്പായിയില്‍ കണിയന്റവളപ്പില്‍ ഫസീര്‍(27)നെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇന്ന് കോടതിയില്‍നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ചയ്‌ക്കായി കണ്ണൂരില്‍നിന്ന് ഇന്നോവ കാര്‍ സംഘടിപ്പിച്ചതും കാര്‍ ഓടിച്ച തും ഇയാളാണെന്ന് പോലീസ് അറിയിച്ചു.

പോലീസ് വേഷ ത്തില്‍ എത്തിയതെന്ന് സംശയിക്കുന്ന ഷെഫീക്കാണ് വെള്ളി യാഴ്ച പിടിയിലായത്. കേസില്‍ ഇതുവരെ ആകെ 7 പേരാണ് അറസ്റ്റിലായത്. അബ്ദുള്‍ ഹാലിം, ഷെഫീഖ്, ഷംനാദ്, അജിംസ്, റഹീസ്, സനൂപ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ സ്റ്റിലായിരുന്നു. കവര്‍ച്ചയിലെ പ്രധാന തൊണ്ടിമുതലായ 60 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ കേസിലെ പ്രധാന പ്രതി, ഹാരിസ് പക്കലാണെന്നാണ് ഹാലിം നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണവും ആഭരണവും കൊണ്ടു പോകാന്‍ ഉപയോഗിച്ച മഞ്ഞ നിറത്തിലുള്ള ബാഗും മറ്റ് രേഖ കളും ആലുവയില്‍ പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെ ത്തിയിരുന്നു. ഇനി 6 പേര്‍ കൂടി കേസില്‍ പിടിയിലാ കാനു ണ്ട്. കഴിഞ്ഞ 19നാണ് പെരുമ്പാവൂര്‍ പാറപ്പുറം പാ ളിപ്പറമ്പ സിദ്ദിഖിന്റെ വീട്ടില്‍ വിജിലന്‍സ് ചമഞ്ഞെത്തിയ സംഘം 60 പവ ന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

Kerala

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

Kerala

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

പുതിയ വാര്‍ത്തകള്‍

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.