Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നായ്‌ക്കളെ ഇങ്ങനെ സ്‌നേഹിക്കണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 08:47 pm IST
inVicharam

കേരളത്തെയാകെ ഭീതിപ്പെടുത്തി തെരുവ് നായ്‌ക്കളുടെ അക്രമം വ്യാപകമായിരിക്കുകയാണ്. അക്രമകാരികളായ നായ്‌ക്കളെപ്പോലും വകവരുത്താന്‍ അനുവദിക്കാതെ നിയമത്തിന്റെ നൂലാമാലകളുമായി ഒരുകൂട്ടമാളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടുന്ന പേപിടിച്ച നായ്‌ക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന സ്ഥിതിവിശേഷവും നാം കണ്ടുകൊണ്ടിരിക്കുന്നു. നാഗാലാന്റില്‍ ഭക്ഷണത്തിന്റെ ഭാഗമായി നായ്‌ക്കളെ കൊല്ലാറുണ്ടെങ്കിലും ഇക്കൂട്ടരുടെ ശ്രദ്ധ അവിടേക്ക് എത്താത്തത് എന്തുകൊണ്ട്?

മറ്റെവിടെയുമെന്നപോലെ കേരളത്തിലും നായ്‌ക്കളെ നന്നായി സംരക്ഷിക്കുന്നുണ്ട്. സ്വന്തം മക്കളെ സംരക്ഷിക്കുന്നപോലെ നായ്‌ക്കളെ മലയാളികള്‍ സംരക്ഷിക്കുന്നു. നായ്‌ക്കള്‍ക്കുള്ള പോഷകാഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും കാണാം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നായ്‌ക്കള്‍ക്കുള്ള വിഭവങ്ങള്‍ വില്‍ക്കുന്നു. മലയാളികള്‍ നായ്‌ക്കളെ സ്‌നേഹിക്കുന്നില്ലെങ്കില്‍ ഇവയ്‌ക്കൊന്നും ഇവിടെ മാര്‍ക്കറ്റ് ഉണ്ടാവില്ല.

നായ്‌ക്കളെ ഉന്മൂലനം ചെയ്യണം എന്നല്ല കേരളം ആവശ്യപ്പെടുന്നത്. അക്രമകാരികളും അപകടകാരികളുമായ നായ്‌ക്കളെ നശിപ്പിക്കണമെന്നാണ്. ഭൂമിയില്‍ ഏറ്റവും വില കല്‍പ്പിക്കുന്നത് മനുഷ്യജീവനാണ്. മനുഷ്യജീവനുമായി നായ്‌ക്കളുടെ ജീവിനെ തുലനം ചെയ്യാന്‍ വിഡ്ഢികള്‍ക്കു മാത്രമേ സാധിക്കൂ. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാന്‍ തയ്യാറെടുക്കുന്ന ഭീകരവാദികളെ നിഷ്‌കരുണം വധിക്കുന്നത് നിത്യേന നാം കേള്‍ക്കുന്നുണ്ട്. അവരും മനുഷ്യരാണെങ്കിലും മാനവരാശിക്കു ഭീഷണി ഉയര്‍ത്തുന്നതിനാലാണ് അവരെ ഉന്മൂലം ചെയ്യേണ്ടിവരുന്നത്. ഇവര്‍ക്കൊന്നുമില്ലാത്ത പരിഗണന അക്രമകാരികളായ നായ്‌ക്കള്‍ക്കെന്തിന്?

അക്രമകാരികളായ നായ്‌ക്കളുടെ കടികൊണ്ട് പേപിടിച്ച് മരിക്കണമെന്ന് പറയാന്‍ ഇവര്‍ക്കെന്തധികാരം? നായ്‌ക്കളുടെ കടിയേറ്റ് കീറിമുറിഞ്ഞ ശരീരവുമായി നില്‍ക്കുന്ന കുരുന്നുകളെ കണ്ടാല്‍ എങ്ങനെ അക്രമകാരികളായ നായ്‌ക്കള്‍ക്കായി വാദിക്കാനാവും?

എബി ജെ. ജോസ്,

പാലാ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.