Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അസ്‌ലം വധം: പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി അന്വേഷണ വിവരങ്ങള്‍ ചോരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 01:50 pm IST
in Kozhikode

നാദാപുരം: വെള്ളൂരിലെ മുഹമ്മദ് അസ്ലം വധക്കേസിലെ അന്വേഷണ സംഘത്തെ കുഴക്കി അന്വേഷണ രഹസ്യ വിവരങ്ങള്‍ ചോരുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തുന്നത്.

ഇങ്ങിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന സുപ്രധാന വിവരങ്ങളാണ് പൊലീസില്‍ നിന്ന് തന്നെ ചോരുന്നത്.

ഇത് കേസന്വേഷണത്തെ ബാധിക്കുന്നു. കേസിലെ മറ്റു പ്രതികള്‍ ഒളിവില്‍ പോവുകയോ സ്ഥലം വിടുകയോ ചെയ്യുകയാണ്. ഇത് അന്വേഷണം തടസപ്പെടുന്ന സ്ഥിതിയിലേക്കാണ് എത്തിക്കുന്നത്. അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ച് നാട്ടില്‍ ചര്‍ച്ചാ വിഷമാവുകയും ചെയ്യുന്നു. അക്രമികള്‍ക്ക് വഴികാണിച്ചതില്‍ അറസ്റ്റിലായ വെള്ളൂര്‍ സ്വദേശിയുടെ വിശദവിവരങ്ങള്‍, നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചിരുന്നു.

പൊലീസ് പത്രങ്ങള്‍ക്ക് പോലും നല്‍കാതെ വളരെ രഹസ്യമായി സൂക്ഷിച്ച പ്രതിയുടെ ചിത്രം വരെ നവമാധ്യമങ്ങളില്‍ വന്നു. കൊലയാളി സംഘത്തിന് വഴി കാണിച്ച ഇയാളെയാണ് വധക്കേസില്‍ മുഖ്യ പ്രതിയായി അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലയില്‍ പ്രതികളില്‍ ചിലര്‍ ഒളിച്ചു കഴിയുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഹോസ്ദുര്‍ഗ് പൊലിസിന്റെ സഹായത്തോടെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗവും കേസന്വേഷണ സംഘവും മാത്രമാണ് കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും അറിയുന്നത്. ഇതിനിടയില്‍ രഹസ്യവിവരങ്ങള്‍ ചോരുന്നത് എവിടെ നിന്നാണെന്ന് പോലീസിനെ കുഴക്കുകയാണ്.

പോലിസിനു ലഭിക്കുന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കഴിയാനിടമുള്ള സ്ഥലങ്ങളില്‍ പരിശോധനക്കെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.