Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കൈത്തറി കരകൗശല മേള തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 01:48 pm IST
inKozhikode

കോഴിക്കോട്: പാരമ്പര്യ നെയ്‌ത്തുകാരുടെ പാരമ്പര്യം നിലനിര്‍ത്തികൊണ്ട് വീവേഴ്‌സ് ഓഫ് ഇന്ത്യയുടെ ഓണാഘോഷപ്രദര്‍ശന വിപണന മേള തളി കണ്ടംകുളം ജൂബിലി ഹാളില്‍ തുടക്കമായി.

കൈത്തറി വ്യവസായത്തിന് പ്രസിദ്ധമായ രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് വില്പനക്കുള്ളത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ മേളയില്‍ കാണാന്‍ കഴിയും. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആകര്‍ ഷണീയമായ ഡിസൈനുകളിലുള്ള ബെഡ്ഷീറ്റുകള്‍

ഭഗല്‍പൂര്‍ സില്‍ക്ക്& കോട്ടണ്‍ ഫാബ്രിക് (റണ്ണിംഗ് മെറ്റീരിയല്‍സ്) ഗുജറാത്ത്, രാജസ്ഥാന്‍, കാശ്മീര്‍, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചുരിദാര്‍ മെറ്റീരിയല്‍ സെറ്റുകള്‍ ലക്‌നൗ ചിക്കന്‍ വര്‍ക്ക് ടോപ്പുകള്‍ ലേഡീസ് & ജെന്റ്‌സ് ടീ- ഷര്‍ട്ടുകള്‍ ജയ്‌പൂരി ഖാതി കുര്‍ത്തകള്‍

ബംഗാള്‍, ഹൈദരാബാദ്, കാശ്മീര്‍, ഭഗല്‍പൂര്‍, ആസ്സാം, ധാക്ക മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള കോട്ടണിലും സില്‍ക്കിലും നെയ്‌തെടുത്ത സാരികള്‍ (ജൂട്ട്, ധാക്കായ്, ബയലൂ, കാശ്മീരി പശ്മിന, ജംദാനി, ചന്തേരി സാരികള്‍) ശാന്തിനികേതന്‍ കാന്താവര്‍ക്ക് സാരികള്‍.

ഹാന്‍ഡ്‌മെയ്ഡ് രാജസ്ഥാന്‍ സ്റ്റോണ്‍ ജൂവലറികള്‍ ലോക പ്രസിദ്ധമായ ഒറീസയുടെ പാംഗ്രേവ് (പടചിദ്ര) പെയിന്റിംഗ്‌സ് സഹറാണ്‍പൂര്‍ വുഡന്‍ ഷോപ്പീസ് എന്നിവ മേളയില്‍ ലഭ്യമാണ്. രാജ്യത്തെ പരമ്പരാഗത നെയ്‌ത്തുകാരെയും കരകൗശല ശില്‍പികളെയും ഉയര്‍ത്തികൊണ്ട് വരുന്നതിന് ഇങ്ങനെയുള്ള മേളകള്‍ സംഘടിപ്പിക്കുന്നു. മേള സപ്തംബര്‍ അഞ്ചിന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.