Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മണ്ണില്‍ തീര്‍ത്ത വരകളില്‍ രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 01:44 pm IST
inKozhikode

കോഴിക്കോട്: രാമന്റെ അയനമാണ് രാമായണമെങ്കില്‍ രാമായണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വരായണം. രാമകഥാമൃതം കിളിക്കൊഞ്ചലായി എഴുത്തച്ഛന്‍ മലയാളികള്‍ക്ക് നല്‍കിയെങ്കില്‍ രാമകഥ ദൃശ്യ രൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് മലപ്പുറം തിരുവാലി സ്വദേശിയായ മനു കള്ളിക്കാട്.

40 ഓളം ചിത്രങ്ങളിലായാണ് രാമായണത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ആദികാവ്യത്തിന് ദൃശ്യാവിഷ്‌ക്കാരം ഒരുക്കാനായി മനു തെരഞ്ഞെടുത്ത മാധ്യമമാകട്ടെ മണ്ണാണ്. ലളിതമായ വരകളിലൂടെയാണ് ഓരോ ചിത്രവും ഒരുക്കിയിരിക്കുന്നത്. ഇണപ്പക്ഷികളിലൊന്ന് അമ്പേറ്റു പിടയുന്നത് വാത്മീകി കാണുന്നതുമുതല്‍ സീതാദേവി ഭൂമി പിളര്‍ന്ന് പോകുന്നതു വരെയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കാണാനെത്തുന്നവരുടെ മനസ്സില്‍ വരായണം പുതിയ ലോകം തുറന്നിടുകയാണ്

വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ആദികാവ്യം ദൃശ്യവത്ക്കരിക്കാന്‍ തോന്നിയതിന് പിന്നിലെന്ന് മനു പറയുന്നു. ഏകദേശം ഏഴു മാസത്തെ പ്രയത്‌നം കൊണ്ടാണ് ഈ ചിത്രങ്ങള്‍ വരച്ചുതീര്‍ത്തത്. ഓരോ സന്ദര്‍ഭത്തെക്കുറിച്ചും നിരവധി സ്‌കെച്ചുകള്‍ വരച്ചു. പിന്നീട് ഏറ്റവും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് മണ്ണില്‍ വരയ്‌ക്കുകയായിരുന്നു. സംസ്‌കാരത്തിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് മണ്ണിലാണ്. മണ്ണാകട്ടെ നമുക്ക് അമ്മയും ദേവിയുമാണ്. മണ്ണിന്റെ മഹത്വം പകര്‍ന്നുകൊടുക്കാനും മണ്ണിലൂടെ പ്രകൃതിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കാനുമാണ് ചിത്രങ്ങള്‍ക്കുളള മാധ്യമമായി മണ്ണ് തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും മനു പറയുന്നു.

ഇതിന് മുമ്പും വ്യത്യസ്തകള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് മനുകള്ളിക്കാട്. മനു തീര്‍ത്ത വിവിധ കൊളാഷുകള്‍ മൂന്നു തവണ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം 31 ന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.