Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാല്‍പായസ നിരക്കുവര്‍ദ്ധനവ് ഹിന്ദുഐക്യവേദി എസി ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:33 pm IST
inAlappuzha

ഹിന്ദു ഐക്യവേദി അമ്പലപ്പുഴയില്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചപ്പോള്‍

അമ്പലപ്പുഴ: പാല്‍പ്പായസത്തിന്റെ വിലവര്‍ദ്ധനവിന് എതിരെ ഹിന്ദു ഐക്യവേദി ദേവസ്വ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പടിഞ്ഞാറെ നടയില്‍ നിന്നും പ്രകടനമായി എത്തിയപ്രവര്‍ത്തകരാണ് ക്ഷേത്രത്തിനു തെക്കുഭാഗത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചത്. ക്ഷേത്രത്തെ കച്ചവടച്ചരക്ക് ആക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു പറഞ്ഞു. ആചാര വിശ്വാസങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റം ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ #െത്തി മന്ത്രി ജി. സുധാകരന്‍ ഹൈന്ദവ സന്യാസിമാരെ ആക്ഷേപിക്കുന്നു. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്നും ഇടതു പ്രസ്ഥാനങ്ങള്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നല്‍കി. പാല്‍പ്പായസം ഉള്‍പ്പെടെയുള്ള വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അമ്പലപ്പുഴ താലൂക്ക് സംഘടനാ സെക്രട്ടറി ബാബു താലൂക്ക് ട്രഷറര്‍ ദിനേശന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം തുടങ്ങിയവര്‍ ഉപരോധ സമരത്തിനു നേതൃത്വം നല്‍കി.

ക്രമാതീതമായ പായസവില്പന നിരക്ക് പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ഒന്നാംതീയതി വൈകിട്ട് ആറിന് പ്രതിഷേധ ധര്‍ണ്ണ നടത്താനും പ്രഖണ്ഡ് കമ്മറ്റി തീരുമാനിച്ചതായി നേതാക്കളായ സി.എന്‍. ചന്ദ്രബാബു, മോഹനന്‍പിള്ള, എ.ബി. പത്മകുമാര്‍, ആര്‍. രതീഷ്ബാബു തുടങങിയവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.