Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജര്‍മ്മനിയില്‍ കാറല്‍ മാര്‍ക്സ് കാലഹരണപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 11:54 am IST
inWorld

ബര്‍ലിന്‍: ജര്‍മ്മനിയില്‍ കാറല്‍ മാര്‍ക്സിന്റെ പേരില്‍ അറിയപ്പെടുന്ന തെരുവുകളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റണമെന്ന് ആവശ്യമുയരുന്നു. കമ്യൂണിസ്റ്റ് ഭരണം കാരണം പൂര്‍വ ജര്‍മനിക്ക് തകര്‍ച്ചയും പാപ്പരത്തവും മാത്രമാണുണ്ടായത്. അതൊക്കെ കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് നേതാക്കളുടെയൊക്കെ പേരിനു പകരം വിശുദ്ധരുടെ പേരുകള്‍ തെരുവുകള്‍ക്ക് നല്‍കണമെന്ന് രാജ്യത്തെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ പ്രമുഖ നേതാവ് വോള്‍ഫ്ഗാങ് സ്റ്റീഗര്‍ ആവശ്യപ്പെട്ടു.

കാറല്‍ മാര്‍ക്സിന്റെ പേരില്‍ ഏകദേശം 550 തെരുവുകളാണ് ജര്‍മ്മനിയിലുള്ളത്. എന്നാല്‍, ശീതയുദ്ധ കാലത്തുനിന്നൊക്കെ ലോകം ഒരുപാട് മുന്നോട്ടു പോന്ന സാഹചര്യത്തില്‍ ഇത്തരം പേരുകള്‍ മാറ്റുന്നതാണ് അഭികാമ്യമെന്ന് സ്റ്റീഗര്‍ പറയുന്നു. പല സ്ഥലങ്ങളിലും പ്രധാന തെരുവുകള്‍ ഇപ്പോഴും മാര്‍ക്സിന്റെ പേരില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും അവരുടെ പ്രത്യയ ശാസ്ത്രത്തിലൂടെ നല്ലതൊന്നും ചെയ്തിട്ടില്ലെന്നും സ്റ്റീഗര്‍ പറയുന്നു.

ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വോള്‍ഫ്ഗാങ് സ്റ്റീഗര്‍. മാര്‍ക്സിന്റെ പേരിലുള്ള റോഡുകള്‍ മുഴുവന്‍ പഴയ പൂര്‍വ ജര്‍മനിയിലാണുള്ളത്. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം പശ്ചിമ – പൂര്‍വ ജര്‍മനികള്‍ ഒന്നായപ്പോഴും ഈ പേരില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല. ഏകീകരണത്തിനു മുന്‍പ് കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലായിരുന്നു പൂര്‍വ ജര്‍മനി. അങ്ങനെയാണ് മാര്‍ക്സിന്റെ പേരില്‍ ഇത്രയധികം റോഡുകള്‍ അവിടെയുണ്ടായത്.

മാര്‍ക്സിനെക്കൂടാതെ, പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഏംഗല്‍സ്, റോസ ലക്സംബര്‍ഗ്, ഏണസ്റ്റ് താല്‍മാന്‍ തുടങ്ങിയവരുടെ പേരിലും ജര്‍മനിയില്‍ നിരവധി തെരുവുകളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.