Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു ജില്ലാ പഞ്ചായത്തിന് 3.1 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:06 am IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനു 3.1 കോടി രൂപയുടെ പദ്ധതികള്‍ വകയിരുത്തുന്നതിനു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. വടകര ജില്ലാ ആശുപത്രിയില്‍ 1.85 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പഌന്റ്, പുറക്കാട്ടിരി ആയുര്‍വേദ കോളേജില്‍ 21.3 ലക്ഷം രൂപ ചെലവില്‍ സിവേജ് ട്രീറ്റ്‌മെന്റ് പഌന്റ്, കൂത്താളി കൃഷി ഫാമില്‍ 1.9 കോടി രൂപ ചെലവില്‍ കോഴി മാലിന്യം ജൈവളമാക്കുന്ന യൂണിറ്റ് എന്നിവ സ്ഥാപിക്കും. കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഌസ്റ്റിക് മാലിന്യസംസ്‌കരണ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് 36 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

മാലിന്യം വേര്‍തിരിച്ചു സംസ്‌കരിക്കുന്നതിനു സ്വന്തമായി പഌസ്റ്റിക് റീസൈകഌംഗ് യൂണിറ്റുളള സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുകയും ഏജന്‍സി വീടുകളിലെത്തി നേരിട്ടു മാലിന്യം ശേഖരിക്കുകയും ചെയ്യും. ഇതിനു നിശ്ചിത ഫീസ് ഈടാക്കും. പേപ്പര്‍ പോലുളള വസ്തുക്കള്‍ ഏജന്‍സികള്‍ പണം നല്‍കി വാങ്ങും. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പഌന്റ് സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ സ്ഥലം നല്‍കണം. ഇവിടെ ബ്ലോക്ക് പഞ്ചായത്തുകള്‍ കെട്ടിടം നിര്‍മ്മിക്കുകയും പഌന്റിലേക്കാവശ്യമായ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് നല്‍കുകയും ചെയ്യും. മാലിന്യങ്ങള്‍ വേര്‍തിരിച്ചു ബണ്ഡിലുകളാക്കി മാറ്റുക മാത്രമാണ് ഇത്തരം കേന്ദ്രങ്ങള്‍ ചെയ്യുക. ഇവ പിന്നീട് റീസൈകഌംഗ് യൂണിറ്റുകളിലേക്ക് അയക്കും.

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ 15 ലക്ഷം രൂപ ചെലവില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കും. പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ ബയോഗ്യാസ് പ്ലാന്റും ഇന്‍സിനേറ്ററും സ്ഥാപിക്കും. ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ ഉത്തരവിറക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ.ഗീരീഷ് ചോലയില്‍ യോഗത്തില്‍ അറിയിച്ചു. മാനസിക വൈകല്യമുളളവര്‍ക്കുളള ക്യാമ്പ് നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും ക്യാമ്പിലെ മരുന്നുവിതരണം കാര്യക്ഷമമാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു യോഗം നിര്‍ദ്ദേശം നല്കി. പട്ടിക ജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും സൈക്കിളും ലാപ്‌ടോപ്പുമുള്‍പ്പെടെയുളള പഠനോപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് നേരിട്ടു വിതരണം ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ തുക മെറിറ്റ് സ്‌കോളര്‍ഷിപ്പായി കുട്ടികള്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. സംസ്ഥാനത്തിനകത്തു പഠിക്കുന്നവര്‍ക്ക് 25,000/ രൂപയും അല്ലാത്തവര്‍ക്ക് 50,000/ രൂപയും എന്‍ട്രന്‍സ് കോച്ചിംഗിന് 5,000/ രൂപയും നല്‍കും. ഇതിന്റെ മാനദണ്ഡങ്ങള്‍ പിന്നീടു തീരുമാനിക്കും.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബൂ പറശ്ശേരി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സര്‍വശ്രീ. പി.ജി.ജോര്‍ജ്ജ് മാസ്റ്റര്‍, പി.കെ.സജിത, മുക്കം മുഹമ്മദ്, സുജാന മനക്കല്‍, അംഗങ്ങളായ വി.ഡി.ജോസഫ്, അഹമ്മദ് പുന്നക്കല്‍, എ.എം.വേലായുധന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി.പാര്‍ത്ഥസാരഥി ടി. എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

പുതിയ വാര്‍ത്തകള്‍

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.